"ഡി.സി. ബുക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) കണ്ണിചേര്‍ത്തു
വരി 1:
[[മലയാളം]] പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന [[കേരളം|കേരളത്തിലെ]] ഏറ്റവും വലിയ പ്രസാധാലയമാണ്‌ '''ഡിസി ബുക്സ്'''.[[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിയ പത്തു പ്രസാധാലയങ്ങളില്‍ ഡിസി ബുക്സും ഉണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ പുസ്തക വില്പന ശൃംഖലയും ഡിസി ബുക്സിനാണ് ഉള്ളത്<ref>[http://www.kottayam.com/html/publicutilities7.htm Public Utilities<!-- Bot generated title -->]</ref>. അമ്പതില്പരം ഏജന്‍സികളിലായി മുപ്പതിലധികം വില്പനാലയം പ്രവര്‍ത്തിക്കുന്നു. [[കേരളം|കേരളത്തിലെ]] [[കോട്ടയം]] ആസ്ഥാനമായാണ്‌ ഡിസി ബുക്സ് പ്രവര്‍ത്തിക്കുന്നത്.6500 ലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങള്‍ ഡിസി പ്രസിദ്ധീകരിക്കുന്നു<ref name="dcpress.net">[http://dcpress.net/dcbooks.asp Welcome to DC Books.com-The first ISO Certified Publishing House in India<!-- Bot generated title -->]</ref><ref>[http://dcbooks.com/contactus.asp Welcome to DC Books.com-The first ISO Certified Publishing House in India<!-- Bot generated title -->]</ref>.അവയില്‍ കൂടുതലും മലയാള സാഹിത്യ ഗണത്തില്‍ പെടുന്ന കവിത,റഫറന്‍സ്,ജീവചരിത്രം,യോഗ,മാനാജ്മെന്റ്,വിവര്‍ത്തനം,കുട്ടികളുടെ സാഹിത്യം എന്നീ വിഭാഗങ്ങളില്‍ പെട്ടവയാണ്‌.
 
1974 ല്‍ [[ഡി.സി കിഴക്കേമുറി]] എന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയാണ്‌ ഇത് സ്ഥാപിച്ചത്.മലയാളം എഴുത്തുകാരുടെ സഹകരണ സം‌രംഭമായ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഡി.സി.1977 ല്‍ കറന്റ് ബുക്സ് ഡിസി ബുക്സിന്റെ സഹോദര സ്ഥാപനമായി മാറി. പിന്നീട് പുഴ ഡോട്ട്കോമുമായി ഡിസി ബുക്സ്.കൊം പങ്കാളിയായി.
 
 
==അവലംബം==
<references/>
{{അപൂര്‍ണ്ണം}}
[[വിഭാഗം:മലയാളത്തിലെ പുസ്തക പ്രസാധാലയങ്ങള്‍]]
"https://ml.wikipedia.org/wiki/ഡി.സി._ബുക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്