"വില്യം ഫോക്നർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: uk:Вільям Фолкнер
clean up, Replaced: {{Stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
വരി 1:
[[ചിത്രം:William_FaulknerWilliam Faulkner.jpg|right|thumb|150px|വില്യം ഫോക്നര്‍]]
 
വില്യം കുത്ബര്‍ട്ട് ഫോക്നര്‍ (ജനനം - [[1897]] [[സെപ്തംബര്‍ 25]], മരണം - [[1962]] [[ജൂണ്‍ 6]]) [[അമേരിക്ക]]യിലെ [[മിസ്സിസ്സിപ്പി]]യില്‍ നിന്നുള്ള [[നോബല്‍ സമ്മാനം|നോബല്‍ സമ്മാന]] ജേതാവാണ്. അദ്ദേഹം അമേരിക്കയിലെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായി കരുതപ്പെടുന്നു.
 
ഫോക്നര്‍ നീണ്ട, വളഞ്ഞുപുളഞ്ഞ വാചകങ്ങള്‍ക്കും സസൂക്ഷ്മം തിരഞ്ഞെടുത്ത വാക്കുകള്‍ക്കും പ്രശസ്തനാണ്. മറിച്ച് അമേരിക്കന്‍ സാഹിത്യത്തിലെ അദ്ദേഹത്തിന്റെ എതിരാളിയായ [[ഏണസ്റ്റ് ഹെമിങ്‌വേ|ഹെമിംഗ്‌വേ]]കുറുകിയ വാചകങ്ങള്‍ക്കു പ്രശസ്തനാണ്. [[ജെയിംസ് ജോയ്സ്]], [[വിര്‍ജിനിയ വുള്‍ഫ്]], [[മാര്‍സല്‍ പ്രൌസ്റ്റ്]], [[തോമസ് മാന്‍]] എന്നിവരുടെ പരീക്ഷണങ്ങളുടെ പാത പിന്തുടര്‍ന്ന [[1930]]-കളിലെ അമേരിക്കയിലെ ഏക നവീന എഴുത്തുകാരനായി അദ്ദേഹം കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ചിന്താ ധാര, പല വീക്ഷണങ്ങകോണുകളില്‍ നിന്നുള്ള വിവരണങ്ങള്‍, വിവിധ സമയ-കാല വ്യതിയാനങ്ങളില്‍ നിന്നുള്ള വിവരണങ്ങള്‍ തുടങ്ങിയ സാഹിത്യ ഉപകരണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും പ്രശസ്തമാണ്.
 
 
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1926-1950}}
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{Stub}}
 
{{lifetime|1897|1962|സെപ്റ്റംബര്‍ 25|ജൂണ്‍ 6}}
"https://ml.wikipedia.org/wiki/വില്യം_ഫോക്നർ" എന്ന താളിൽനിന്ന് ശേഖരിച്ചത്