"ക്ലിന്റ് ഈസ്റ്റ്‌വുഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fy:Clint Eastwood
clean up, Replaced: {{stub}} → {{അപൂര്‍ണ്ണ ജീവചരിത്രം}},
വരി 22:
'''ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയര്‍.''' (ജനനം: 1930, മെയ് 31 നു) [[ഹോളിവുഡ്]] ചലച്ചിത്രതാരം, സിനിമാ നിര്‍മ്മാതാവു്, സംഗീത സംവിധായകന്‍, [[ഓസ്കാര്‍ അവാര്‍ഡ്]] നേടിയ ചലച്ചിത്ര സംവിധായകന്‍ എന്നീ നിലകളില്‍ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താല്‍ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡര്‍ട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാന്‍ വിത്ത് നോ നെയിം”, [[സെര്‍ജിയ ലിയോണ്‍|സെര്‍ജിയൊ ലിയോണിന്റെ]] “സ്പഗെറ്റി വെസ്റ്റേണ്‍” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളില്‍ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡെങ്കില്‍, “അണ്‍ഫോര്‍ഗിവണ്‍”, “മിസ്റ്റിക് റിവര്‍”, “മില്യണ്‍ ഡോളര്‍ ബേബി” എന്നീ സിനിമകളില്‍ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്‌വുഡ്.
 
{{അപൂര്‍ണ്ണ ജീവചരിത്രം}}
 
{{stub}}
 
{{Lifetime|1930||മെയ് 31|}}
{{Link FA|pt}}
 
[[വര്‍ഗ്ഗം:ഹോളിവുഡ് ചലച്ചിത്ര നടന്മാര്‍]]
[[വര്‍ഗ്ഗം:ജീവചരിത്രം]]
 
{{Link FA|pt}}
[[ar:كلينت إيستوود]]
[[bar:Clint Eastwood]]
"https://ml.wikipedia.org/wiki/ക്ലിന്റ്_ഈസ്റ്റ്‌വുഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്