"ദ്വന്ദ്വനക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
ദ്വന്ദ്വനക്ഷത്രവ്യൂഹങ്ങളിലെ അംഗങ്ങള്‍ വളരെ അടുത്തായാണ്‌ പ്രദക്ഷിണം ചെയ്യുന്നതെങ്കില്‍ അവയുടെ നക്ഷത്രാന്തരീക്ഷങ്ങളെ വികലമാക്കുവാന്‍ അതു കാരണമാകും. ചില അവസരങ്ങളില്‍ ഇത്തരം ദ്വന്ദ്വങ്ങള്‍ക്കിടയില്‍ പിണ്ഡത്തിന്റെ കൈമാറ്റം നടന്നേക്കും, ഇത് അവയെ ഏക നക്ഷത്രങ്ങള്‍ക്കുണ്ടാകാത്ത പരിണാമങ്ങളിലേക്കും നയിച്ചേക്കാം. ദ്വന്ദ്വങ്ങള്‍ക്ക് ഏതാനും ഉദാഹരണങ്ങള്‍ ഇവയാണ്‌: അല്‍ഗോള്‍ (ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന ദ്വന്ദം), സിറിയസ്, സിഗ്നസ് X-1 (ഇതിലെ ഒരംഗം മിക്കാവറും തമോദ്വാരമായിരിക്കണം). പല ഗ്രഹനീഹാരികളുടെയും കേന്ദ്രമായി ദ്വന്ദ്വങ്ങളുണ്ട്, നോവകളുടെയും തരം Ia ല്‍ പ്പെട്ട സൂപ്പര്‍നോവകളുടെയും കാരണക്കാര്‍ ഇവയാണ്‌.
==കണ്ടെത്തല്‍==
ആധുനിക നിര്‍വ്വചനമനുസരിച്ച് ദ്വന്ദ്വനക്ഷത്രം എന്ന് ഉപയോഗം പൊതുവായ പിണ്ഡകേന്ദ്രത്തിനു ചുറ്റും പ്രദക്ഷിണം ചെയ്യുന്ന രണ്ട് നക്ഷത്രങ്ങള്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ദൂരദര്‍ശിനിയില്‍ കൂടിയകൂടിയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ നിരീക്ഷിക്കുമ്പോള്‍ ഒരുമിച്ചു കാണപ്പെടുന്നവയ്ക്ക് ദൃശ്യദ്വന്ദ്വങ്ങള്‍ (visual binaries) എന്നാണ് പറയുക.<ref name=Heintz12>{{cite book | last=Heintz | first=W. D. | year=1978 | page=1–2 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref><ref name = "csep10">{{cite web | url = http://csep10.phys.utk.edu/astr162/lect/binaries/visual.html | title = Visual Binaries | publisher = University of Tennessee}}</ref><ref>{{cite web | url = http://home.case.edu/~sjr16/advanced/stars_binvar.html | title = Binary and Variable Stars | publisher = Journey Through the Galaxy}}</ref> അറിവില്‍പ്പെട്ട്അറിവില്‍പ്പെട്ട ഭൂരിഭാഗം ദൃശ്യദ്വന്ദ്വങ്ങളും പൂര്‍ണ്ണമായ ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കിയിട്ടില്ല, പക്ഷെ ഭാഗിക വൃത്തഖണ്ഡത്തിലൂടെ സഞ്ചരിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്നിരീക്ഷിക്കപ്പെട്ടിരിക്കുന്നു.<ref name=Heintz5>{{cite book | last=Heintz | first=W. D. | year=1978 | page=5 | title=Double Stars | publisher=D. Reidel Publishing Company | location = Dordrecht | isbn=9027708851 }}</ref>
 
[[Image:Gwiazda podwójna zaćmieniowa schemat.png.svg|300px|left]]
 
ആകാശത്തില്‍ ഒരുമിച്ചു കാണപ്പെടുന്ന ജോഡി നക്ഷത്രങ്ങള്‍ളെ സൂചിപ്പിക്കുവാന്‍ പൊതുവായി ഉപയോഗിക്കപ്പെടുന്ന ഇരട്ട നക്ഷത്രങ്ങള്‍ഇരട്ടനക്ഷത്രങ്ങള്‍ എന്നാണ് ഉപയോഗിക്കപ്പെടുക.<ref name=aitkenix>''The Binary Stars'', [[Robert Grant Aitken]], New York: Dover, 1964, p. ix.</ref> ഇരട്ട നക്ഷത്രങ്ങള്‍ഇരട്ടനക്ഷത്രങ്ങള്‍ ചിലപ്പോള്‍ ദ്വന്ദങ്ങളായിരിക്കാം അല്ലെങ്കില്‍ പരസ്പരം വളരെ അകലത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് വ്യത്യസ്ത്വ്യത്യസ്ത നക്ഷത്രങ്ങളാകാം. രണ്ടാമത് പറഞ്ഞവയെ വീക്ഷണപരമായ ഇരട്ടകള്‍ അല്ലെങ്കില്‍ വീക്ഷണപരമായ ജോഡികള്‍ എന്നു പറയുന്നു (optical doubles or optical pairs).<ref name=aitken1>''The Binary Stars'', [[Robert Grant Aitken]], New York: Dover, 1964, p. 1.</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ദ്വന്ദ്വനക്ഷത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്