"ദൃഗ്‌ഭ്രംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഒരു വസ്തുവിനെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്ക...
വരി 2:
 
== ദൃഗ്‌ഭ്രംശത്തിനു ഉദാഹരണം ==
[[{{ns:image}}:Parallax1.png|thumb|400px]]
 
കൈ നീട്ടി നിങ്ങളുടെ തള്ള വിരല്‍ മുഖത്തിനു നേരെ പിടിക്കുക. എന്നിട്ട് ഇടത്തേ കണ്ണ് അടച്ച് നിങ്ങള്‍ നിങ്ങളുടെ തള്ളവിരലിനെ കുറച്ചുദൂരെയുള്ള വസ്തുക്കളെ പശ്ചാത്തലമാക്കി നോക്കുക. ഇനി ഇടത്തേ കണ്ണ് തുറന്ന് വലത്തേ കണ്ണ് അടച്ച് നിങ്ങളുടെ തള്ളവിരലിനെ ദൂരെയുള്ള വസ്തുക്കളെ പശ്ചാത്തലമാക്കി നോക്കുക. ഇനി ഈ പ്രവര്‍ത്തനം കുറച്ചു വേഗത്തില്‍ ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തള്ളവിരല്‍ ഇടത്തോട്ടും വലത്തോട്ടും ആയി മാറി കളിക്കുന്നത് കാണാം. ഈ പ്രതിഭാസത്തിനാണ് '''ദൃഗ്‌ഭ്രംശം'''(Parallax) എന്നു പറയുന്നത്. നിങ്ങള്‍ക്ക് നിങ്ങളുടെ രണ്ടു കണ്ണിന്റേയും ഇടയില്‍ ഉള്ള ദൂരവും നിങ്ങളുടെ തള്ള വിരല്‍ നിങ്ങളുടെ കണ്ണുകളില്‍ ചെലുത്തുന്ന കോണീയ അളവും അറിയാമെങ്കില്‍ നിങ്ങളുടെ കണ്ണുകളില്‍ നിന്ന് തള്ളവിരലിലേക്കുള്ള ദൂരം കൃത്യമായി കണ്ടുപിടിക്കാം. ഇത് എങ്ങനെയാണെന്ന് ചിത്രം നോക്കിയാല്‍ മനസ്സിലാവുന്നതാണു്.
 
"https://ml.wikipedia.org/wiki/ദൃഗ്‌ഭ്രംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്