"സിയാചിൻ ഹിമാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

adding co ord
No edit summary
വരി 13:
 
 
[[ഹിമാലയം|ഹിമാലയന്‍]] മലനിരകളിലെ കിഴക്കന്‍ [[കാറക്കോറം|കാരക്കോറത്തില്‍]] സ്ഥിതിചെയ്യുന്ന മഞ്ഞുനിരകളാണ്‌ '''സിയാചിന്‍ മഞ്ഞുമല'''.ഉത്തര അക്ഷാംശംഅക്ഷാംശരേഖാംശം {{coord|35 ഡിഗ്രിക്കും പൂര്‍‌വ്വ അക്ഷാംശം .5|N|77.0|E|type:glacier}} ഡിഗ്രിക്കുമിടയില്‍ലായി ഇന്ത്യാ-പാക് [[നിയന്ത്രണ രേഖ|നിയന്ത്രണ രേഖയ്ക്ക്]] തൊട്ട് കിഴക്കായാണ്‌ ഇതിന്റെ സ്ഥാനം. സിയാചിന്‍ മഞ്ഞുനിരകളും അതിന്റെ എല്ലാ കൈവഴികളും [[ഇന്ത്യ|ഇന്ത്യാരാജ്യത്തിന്റെ]] നിയന്ത്രണത്തിലാണ്‌ . എഴുപത് കിലോമീറ്റര്‍ നീളമുള്ള സിയാചിന്‍ മഞ്ഞുമല കാരക്കോറത്തിലെ ഏറ്റവും നീളം കൂടിയതും ധ്രുവേതര മേഖലയില്‍ ലോകത്തില്‍ രണ്ടാമത്തേതുമാണ്‌<ref> Siachen Glacier is 70 km (43.5 mile) long; Tajikistan's [[Fedchenko Glacier]] is 77 km long. The second longest in the Karakoram Mountains is the Biafo Glacier at 63 km. Measurements are from recent imagery, supplemented with Russian 1:200,000 scale topographic mapping as well as the 1990 "Orographic Sketch Map: Karakoram: Sheet 2", Swiss Foundation for Alpine Research, Zurich.</ref>. [[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍]] നിന്ന് 5753 മീറ്റര്‍ (18,875 അടി) ഉയരത്തിലാണ്‌ ഇതിന്റെ കിടപ്പ്.
 
ശീതകാലത്ത് ഇവിടുത്തെ ശരാശരി [[മഞ്ഞുവീഴ്ച്ച]] 10.5 മീറ്റര്‍(35 അടി‌) ആണ്‌. താപനില മൈനസ് 50 ഡിഗ്രിസെല്‍ഷ്യസായി താഴുകയും ചെയ്യും.
"https://ml.wikipedia.org/wiki/സിയാചിൻ_ഹിമാനി" എന്ന താളിൽനിന്ന് ശേഖരിച്ചത്