"ഒ. മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

539 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
infobox
(prettyurl)
(infobox)
{{prettyurl|O. Madhavan}}
{{Infobox Actor
| name = ഒ. മാധവന്‍
| image =
| caption =
| birthname = ഒ. മാധവന്‍
| birthdate = {{Birth date and age|1922||}}
| birthplace = [[Kollam]], [[Kerala]]
| deathdate =
| deathplace =
| othername =
| occupation =
| yearsactive =
| spouse = [[വിജയലക്ഷ്മി]]
| domesticpartner =
| website =
}}
ഒരു [[മലയാളം|മലയാള]] [[നാടകം|നാടക]] സംവിധായകനും, നാടക നടനും, ചലച്ചിത്ര നടനും കൂടിയാണ് '''ഒ. മാധവന്‍''' (1922-19 ആഗസ്ത് 2005). പ്രശസ്ത മലയാള ചലച്ചിത്ര നടന്‍ [[മുകേഷ്|മുകേഷിന്റെ]] അച്ഛനും കൂടിയാണ് ഇദ്ദേഹം. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ആദ്യകാല പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ് ഇദ്ദേഹം. മലയാള നാടകവേദിയിലേക്ക് മികച്ച ഒട്ടനവധി നാടകങ്ങള്‍ സംഭാവന ചെയ്ത ഇദ്ദേഹത്തെ, മലയാള നാടക ചരിത്രത്തിലെ, പ്രഗത്ഭരായ വ്യക്തികളില്‍ ഒരാളായി കരുതപ്പെടുന്നു. പ്രശസ്ത നാടക,ചലച്ചിത്ര നടിയായ വിജയലക്ഷ്മി ഇദ്ദേഹത്തിന്റെ പത്നിയാണ്. പേരുകേട്ട നാടക സംഘമായ '''കാളിദാസ കലാ കേന്ദ്രത്തിറ്റ്നെ''' സ്ഥാപകന്‍ കൂടിയായ ഇദ്ദേഹത്തിന്, 2000-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിട്ടുണ്ട്.<ref>http://www.hindu.com/2005/08/20/stories/2005082010540400.htm</ref> ''സായാഹ്നം'' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/420279" എന്ന താളിൽനിന്ന് ശേഖരിച്ചത്