"വിക്കിപീഡിയ:ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി, പതിപ്പ് 1.2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചെറു തിരുത്തലുകള്‍
(ചെ.) ശരിയാക്കല്‍
വരി 23:
<!--The purpose of this License is to make a manual, textbook, or other functional and useful document "free" in the sense of freedom: to assure everyone the effective freedom to copy and redistribute it, with or without modifying it, either commercially or noncommercially. Secondarily, this License preserves for the author and publisher a way to get credit for their work, while not being considered responsible for modifications made by others.-->
 
ഈ അനുമതി ഒരു തരത്തില്‍ "പകര്‍പ്പവകാശമുക്തം" ആണ്‌, അതായത് പ്രമാണത്തില്‍ നിന്നും സൃഷ്ടിക്കുന്ന മറ്റേതൊരു കൃതിയും ഇപ്രകാരം പകര്‍പ്പവകാശസ്വാതന്ത്ര്യമുള്ളതായിരിക്കണം. ഇത് സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ക്കായി രൂപകല്പന ചെയ്തിട്ടുള്ള പകര്‍പ്പവകാശരഹിത അനുമതിയായ ഗ്നു സ്വതന്ത്രാനുമതിയ്ക്കുസാര്‍വ്വ തുല്യമാണ്ജനിക അനുമതിയ്ക്കു പൂരകമായി പ്രവര്‍ത്തിക്കുന്നതാണ്‌.
<!--
This License is a kind of "copyleft", which means that derivative works of the document must themselves be free in the same sense. It complements the GNU General Public License, which is a copyleft license designed for free software.-->
 
സ്വതന്ത്ര സോഫ്റ്റ്‌വേറുകള്‍ക്കൊപ്പം നല്‍കുന്ന, അവയുടെ ഉപയോഗം സംബന്ധിക്കുന്ന രേഖകളും പകര്‍പ്പവകാശമുക്തമായിരിക്കണംഅതേ സ്വാതന്ത്ര്യം നല്‍കുന്നവയായിരിക്കണം എന്നതിനാല്‍, അപ്രകാരമുള്ള രേഖകള്‍ക്കായിട്ടാണ് ഈ അനുമതി ഞങ്ങള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. എന്നാല്‍, അങ്ങനെ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ രേഖകള്‍ക്കു മാത്രമല്ല ഈ അനുമതി ഉപയോഗിക്കാവുന്നത്; ഏതൊരു ലിഖിതകൃതിയുടെ കാര്യത്തിലും, കൃതിയിലെ പ്രതിപാദ്യവിഷയം എന്തുതന്നെ ആയാലും അത് അച്ചടിച്ചു പ്രസിദ്ധീകരിച്ചതായാലും അല്ലെങ്കിലും ഈ അനുമതി ഉപയോഗിക്കാം. അധ്യയനത്തിനായോ, സംശയനിവൃത്തിക്കായോ ഉള്ള കൃതികള്‍ക്കാണ് ഈ അനുമതി മുഖ്യമായും ഞങ്ങള്‍ ശുപാര്‍ശ ചെയ്യുന്നത്.
<!--We have designed this License in order to use it for manuals for free software, because free software needs free documentation: a free program should come with manuals providing the same freedoms that the software does. But this License is not limited to software manuals; it can be used for any textual work, regardless of subject matter or whether it is published as a printed book. We recommend this License principally for works whose purpose is instruction or reference.-->
 
വരി 278:
<!--If you have Invariant Sections without Cover Texts, or some other combination of the three, merge those two alternatives to suit the situation.-->
 
താങ്കളുടെ പ്രമാണം പ്രസക്തമായ രീതിയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാം കോഡ് ഉദാഹരണങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെങ്കില്‍, സ്വതന്ത്ര സോഫ്റ്റ്‌വേറുകളില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ ഗ്നു പൊതുസാര്‍വ്വ ഉപയോഗജനിക അനുമതി പോലുള്ള സമാന്തരമായ സ്വതന്ത്ര സോഫ്റ്റ്‌വേര്‍ അനുമതിയില്‍ ഈ ഉദാഹരണങ്ങള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.<!--
If your document contains nontrivial examples of program code, we recommend releasing these examples in parallel under your choice of free software license, such as the GNU General Public License, to permit their use in free software.-->