"വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ മാസത്തെ ആകാശം
വരി 14:
* ആനുകാലിക ജ്യോതിശാസ്ത്രസംഭവങ്ങളക്കായുള്ള വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കല്‍ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ കവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം) - '''റസിമാന്‍'''
* "നിങ്ങള്‍ക്കറിയാമോ" എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കല്‍. ഇതു് കുറച്ചു് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാണു്. ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന വിജ്ഞാനമുത്തുകള്‍ കണ്ടെത്താന്‍ അറിയുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്കു് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)
*ഈ മാസത്തെ ആകാശം എന്ന ഒരു വിഭാഗം. ഇംഗ്ലീഷ് വിക്കിയില്‍ പോലും ഇല്ലാത്ത ഒന്നാണതു്. (മാസത്തൊലൊരിക്കല്‍ പുതുക്കണം) - '''ടോട്ടോചാന്‍ (നവനീതു്)'''
 
==അംഗങ്ങള്‍ ==