"ശിവ നാടാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

76-ആണ് ശരി
No edit summary
വരി 15:
}}
 
ഇന്ത്യയിലെ ഐ.ടി കമ്പനിയായ [[HCL|എച്ച്.സി.എല്‍ ടെക്നോളജിസിന്റെ]] ചെയര്‍മാനും ഒരു വ്യവസായിയുമാണ് '''ശിവ് നാടാര്‍'''. ({{lang-ta|சிவ நாடார்}}). എച്ച്. സി. എല്‍ കമ്പനിയുടെ സ്ഥാപകനാണ് ഇദ്ദേഹം. 1976 ലാണ് ഈ കമ്പനി അദ്ദേഹം സ്ഥാപിച്ചത്. പിന്നീടുള്ള മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് ഈ കമ്പനി ഇന്ത്യയിലെ ഐ.ടി ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്വെയര്‍ കമ്പനികളില്‍ പ്രധാനമായ ഒരു കമ്പനിയായി വളര്‍ന്നു. 2008 ല്‍ നാടാര്‍ക്ക് [[Padma Bhushan|പത്മഭൂഷന്‍]] പുരസ്കാരം ലഭിച്ചു. <ref name="rediff2001">{{cite web|url=http://www.rediff.com/money/2001/aug/09nadar.htm|title=Shiv Nadar completes 25 years of success|publisher=[[Rediff]]|author=Arvind Padmanabham| accessdate=2008-03-26}}</ref> 1990 കളില്‍മുതല്‍ അദ്ദേഹം എസ്.എസ്.എന്‍ ട്രസ്റ്റ് എന്ന സ്ഥാപനത്തോട് ചേര്‍ന്ന് ഇന്ത്യയിലെ വിദ്യഭ്യാസസമ്പ്രദായം മെച്ചപ്പെടുത്തുന്നതിലും പ്രവര്‍ത്തിക്കുന്നു.
 
 
"https://ml.wikipedia.org/wiki/ശിവ_നാടാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്