15,522
തിരുത്തലുകൾ
(ചെ.) (തലക്കെട്ടു മാറ്റം: യുഗ്മക നക്ഷത്രം >>> യുഗ്മനക്ഷത്രം: കൂടുതല്‍ അഭിപ്രായങ്ങള്‍) |
(ചെ.) (എല്ലാം തിരുത്തി) |
||
{{Prettyurl|Binary star}}
[[Image:Sirius A and B Hubble photo.jpg|right|250px|thumb|[[സിറിയസ്]] യുഗ്മക വ്യൂഹത്തിന്റെ [[ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി]] ഉപയോഗിച്ചുള്ള ചിത്രം. സിറിയസ് എ യ്ക്ക് താഴെ ഇടതുവശത്തായി സിറിയസ് ബി യെ വ്യക്തമായി കാണാവുന്നതാണ്.]]
രണ്ട് [[നക്ഷത്രം|നക്ഷത്രങ്ങള്‍]] അവയുടെ പൊതുവായ പിണ്ഡകേന്ദ്രത്തിനും ചുറ്റും പ്രദക്ഷിണം ചെയ്യുന്ന നക്ഷത്ര വ്യൂഹമാണ് '''
ജ്യോതിര്‍ഭൗതികത്തില്‍ വളരെ പ്രധാന്യമുള്ളവയാണ്
കൂടുതല്‍ യുഗ്മകങ്ങളെയും നേരിട്ടുള്ള നിരീക്ഷണങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്, ഇത്തരം യുഗ്മകളെ ദൃശ്യ യുഗ്മകങ്ങള്‍ (visual binaries) എന്നു പറയുന്നു. നല്ലൊരുഭാഗം ദൃശ്യ യുഗ്മകങ്ങളുടേയും പ്രദക്ഷിണകാലം നൂര്റ്റാണ്ടുകളോ സഹസ്രാബ്ദങ്ങളോ ആണ് അതിനാല്‍ തന്നെ അവയുടെ പ്രദക്ഷിപഥങ്ങള് എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കുന്നതുമല്ല. സ്പെക്ട്രോസ്കോപ്പി (spectroscopic binaries), ആസ്ട്രോമെട്രി (astrometric binaries) എന്നീ വിദ്യകള്‍ ഉപയോഗിച്ച് പരോക്ഷമായും അവയുടെ പ്രദക്ഷിണപഥം കണ്ടുപിടിക്കാവുന്നതാണ്. നമ്മുടെ നിരീക്ഷണ രേഖയിലൂടെയുള്ള ഒരു തലത്തിലാണ് യുഗ്മകങ്ങളുടെ പ്രദക്ഷിണമെങ്കില്‍, അവ പരസ്പരം ഗ്രഹണം ചെയ്തുകൊണ്ടിരിക്കും ഇത്തരം ജോഡികളെ ഗ്രഹണം ചെയ്തുകൊണ്ടിരിക്കുന്ന യുഗ്മകങ്ങള്‍ എന്ന് വിളിക്കുന്നു മറ്റൊരുവിധത്തില്‍ അവയിലെ ഒന്ന് മറ്റൊന്നിനെ ഗ്രഹണം ചെയ്യുന്ന സമയത്തുണ്ടാകുന്ന തെളിച്ചത്തിന്റെ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഫോട്ടോമെട്രിക്ക് യുഗ്മകങ്ങള്‍ (photometric binaries) എന്നു വിളിക്കുന്നു.
==കണ്ടെത്തല്‍==
ആധുനിക നിര്‍വ്വചനമനുസരിച്ച്
[[Image:Gwiazda podwójna zaćmieniowa schemat.png.svg|300px|left]]
|
തിരുത്തലുകൾ