"വിക്കിപീഡിയ:വിക്കിപദ്ധതി/ജ്യോതിശാസ്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
മലയാളം വിക്കിപീഡിയയയില്‍ ജ്യോതിശാസ്ത്രലെഖനങ്ങളില്‍ സംഭാവന ചെയ്യുന്നവര്‍ എല്ലാവരും ഇതില്‍ പങ്കാളികളാകുക. പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ഓരോ ആഴ്ചയിലും/മാസവും [[കവാടം:ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രകവാടത്തില്‍]] ഓരോ പ്രവര്‍ത്തനം ചെയ്യാനുണ്ടാകും. ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ വിക്കിപീഡിയയില്‍ ജ്യോതിശാസ്ത്രലെഖനങ്ങള്‍ എഴുതുന്നതു് നിങ്ങള്‍ക്കു് വിജ്ഞാനപ്രദവും ആസ്വാദ്യകരമായി തീരുകയും, അതോടൊപ്പം ജ്യോതിശാസ്ത്രവിജ്ഞാനത്തിന്റെ ഈ അക്ഷയഖനികള്‍ കൂടുതല്‍ ആളുകളില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ പങ്കാളികളാം.
==ജ്യോതിശാസ്ത്രലേഖനങ്ങളില്‍ ചെയ്യാനുള്ള പണികള്‍==
*ജ്യോതിശാസ്ത്രലേഖനങ്ങളില്‍ തക്കതായ കാറ്റഗറിവര്‍ഗ്ഗം ചേര്‍ക്കുക
*ജ്യോതിശാസ്ത്രലേഖനങ്ങളില്‍ അനുയോജ്യമായ ചിത്രം ചേര്‍ക്കുക
*അപൂര്‍ണ്ണമായ ജ്യോതിശാസ്ത്രലേഖനങ്ങളില്‍ പ്രാഥമികവിവരങ്ങള്‍ എങ്കിലും ചേര്‍ക്കുക
 
==ജ്യോതിശാസ്ത്രകവാടത്തില്‍ ചെയ്യാനുള്ള പണികള്‍==
 
* കവാടം താളിലെ തെരഞ്ഞെടുത്ത ലേഖനം മാറ്റുകപുതുക്കുക (മാസത്തിലൊരിക്കല്‍)
*കവാടം താളിലെ തെരഞ്ഞെടുത്ത ചിത്രം മാറ്റുകപുതുക്കുക (ആഴ്ചയിലൊരിക്കല്‍)
* ജ്യോതിശാസ്ത്രവാര്‍ത്തകളുടെ വിഭാഗം പുതുക്കുക (വാര്‍ത്ത വരുന്നതിനനുസരിച്ചു്. പക്ഷെ ആഴ്ചയിലൊരിക്കല്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം)
* ആനുകാലിക ജ്യോതിശാസ്ത്രസംഭവങ്ങളക്കായുള്ള വിഭാഗം പുതുക്കുക (ജ്യോതിശാസ്ത്രസംഭവങ്ങള്‍ നടക്കുന്നതിനരുസരിച്ചു്. പക്ഷെ മാസത്തിരൊരിക്കല്‍ പ്രസ്തുത മാസത്തെ പ്രധാന ജ്യോതിശാസ്ത്ര സംഭവങ്ങള്‍ കവാടം താളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം)
* "നിങ്ങള്‍ക്കറിയാമോ" എന്ന വിഭാഗം പുതുക്കുക (ആഴ്ചയിലൊരിക്കല്‍. ഇതു് കുറച്ചു് ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന വിഭാഗമാനൂ്വിഭാഗമാണു്. ലെഖനത്തിനകത്ത്ലേഖനത്തിനകത്ത് തെരഞ്ഞ് അതിനുള്ളില്‍ കിടക്കുന്ന മൊഴിമുത്തുകള്‍വിജ്ഞാനമുത്തുകള്‍ കണ്ടെത്താന്‍ അറിയുന്ന ആര്‍ക്കും ഇതിന്റെ ഭാഗമാകാം. ലേഖനങ്ങളിലുള്ള വിജ്ഞാനത്തിലേക്കു് ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഇതിലും നല്ല ഒരു ഉപാധി വേറൊന്നില്ല)
 
==അംഗങ്ങള്‍ ==