"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 15:
 
== മുന്‍കാലസംസ്കാരം ==
[[File:AfghanistanNurestan.png|right|250px|thumb|അഫ്ഘാനിസ്ഥാന്റെ ഭൂപടത്തില്‍ ഇളം പച്ച നിറത്തില്‍ നൂറിസ്ഥാന്‍ അടയാളപ്പെടുത്തിയിരിക്കുന്നു]]
 
നൂറിസ്ഥാനികള്‍ ഇസ്ലാം മതം നിര്‍ബന്ധിതമായി സ്വീകരിക്കുന്നതിനു മുന്‍പുള്ള കാലത്തെ ഇവരുടെ സംസ്കാരത്തെയും ജീവിതരീതിയ്യും കുറിച്ച് ഇന്ന് വളരെക്കുറിച്ച് അറിവുകളേയുള്ളൂ. ഇവരുടെ സമൂഹം ഗോത്രരീതിയിലുള്ളതായിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വളരെ താഴെയായിരുന്നു. [[ബഹുഭാര്യത്വം|ബഹുഭാര്യത്വവും]] [[ബഹുഭര്‍തൃത്വം|ബഹുഭര്‍തൃത്വവും]] ഇവര്‍ക്കിടയില്‍ സാധാരണമായിരുന്നു.
 
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്