"മഹാരാജാസ് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,217 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 വർഷം മുമ്പ്
ആമുഖം എഴുതി
(ചെ.) (ലേഖനം തുടങ്ങിവച്ചു. ഇംഗ്ലീഷ് വിക്കിയിലേയ്ക്കുള്ള ലിങ്ക് മാത്രം ചേര്‍ത്തു)
 
(ആമുഖം എഴുതി)
[[കൊച്ചി]]യില്‍ സ്ഥിതി ചെയ്യുന്ന ഒരു അതിപ്പുരാതനമായ കലാലയമാണ് മഹാരാജാസ് കോളേജ്. 1875-ല്‍ ആണ് ഈ കോളേജ് നിലവില്‍ വന്നത്. കഴിഞ്ഞ നൂറ്റി മുപ്പത്തി രണ്ട് വര്‍ഷങ്ങളില്‍ ഈ കലാലയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഈറ്റില്ലമായി പേരും പ്രശസ്തിയും നേടിയെടുത്തു. National Assessment and Accreditation Council (NAAC) എന്ന വിദ്യാഭ്യാസത്തിന്റെന്‍ നിലവാരത്തിന്റെ സൂചിക നിശ്ചയിക്കുന്ന കൌണ്‍സില്‍ ഈയിടെ ഈ കലാലയ മുത്തശ്ശന്, ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ ഗ്രേഡ് നല്‍കി ഈ കോളേജിനെ അംഗീകരിക്കുകയുണ്ടായി.
[[en:Maharajas_College]]
10,348

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/41826" എന്ന താളിൽനിന്ന് ശേഖരിച്ചത്