"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
|related=[[കലാശ്]], [[പാഷായ്]], [[ഇറാനിയന്‍ ജനവംശങ്ങള്‍]]
}}
[[അഫ്ഘാനിസ്ഥാന്‍|അഫ്ഘാനിസ്ഥാനില്‍]] [[കാബൂള്‍|കാബൂളിന്‌]] വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട മലകളില്‍, [[ഹിന്ദുകുഷ്]] നീര്‍ത്തടപ്രദേശത്തിന്‌ തെക്കായി, പടിഞ്ഞാറ് [[അലിംഗാര്‍ നദി|അലിംഗാര്‍ നദിക്കും]] കിഴക്ക് [[കുനാര്‍ നദി|കുനാര്‍ നദിക്കുമിടയിലായി]] വസിക്കുന്ന ഒരു ജനവംശമാണ്‌ നൂറിസ്ഥാനികള്‍. സമീപപ്രദേശത്തുള്ള ജനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഭാഷയും, സംസ്കാരവുമുള്ള ഇവരെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. 1979-നു മുന്‍പുള്ള ഒരു കണക്കനുസരിച്ച് നൂറിസ്ഥാനികളുടെ ജനസംഖ്യ ഏതാനും ലക്ഷങ്ങളാണ്<ref name=afghans2/>.{{fact}}
 
''വെളിച്ചത്തിന്റെ ദേശം'' എന്ന് അര്‍ത്ഥമുള്ള [[നൂറിസ്ഥാന്‍]] എന്നാണ്‌ ഇവര്‍ വസിക്കുന്ന ജില്ല ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ''കാഫിറിസ്ഥാന്‍'' എന്നായിരുന്നു മറ്റുള്ളവര്‍ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാര്‍ [[ഇസ്ലാം മതം|ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു]] എന്നതാണ്‌ ഇതിനു കാരണം. ഇവര്‍ കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ ''കാഫിറുകള്‍'' എന്നാണ്‌ മറ്റുള്ളവരുടെയിടയില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്.
"https://ml.wikipedia.org/wiki/നൂറിസ്താനി" എന്ന താളിൽനിന്ന് ശേഖരിച്ചത്