"വിക്കിപീഡിയ:കവാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

501 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎എന്താണ്‌ കവാടങ്ങള്‍?: ഉള്ളതില്‍ നല്ലത്)
|}
|-
| colspan="2" style="border:1px solid #dfdfdf; padding:1em 1em 1em 1em; background-color:#f9f9f9" | {{മാര്‍ഗ്ഗനിര്‍ദ്ദേശം}}
<div style="font-size:16pt;text-align:center">ഉള്ളടക്കം</div><div style="font-size:11pt;text-align:center;">
[[#എന്താണ്‌ കവാടങ്ങള്‍?|എന്താണ്‌ കവാടങ്ങള്‍?]]
| colspan="2" width="100%" valign="top" style="padding:1em 1em 1em 1em; border:1px solid #dfdfdf; background-color:#FFFFF" |
==എന്താണ്‌ കവാടങ്ങള്‍?==
{{കൂടുതല്‍ കവാടങ്ങള്‍|[[Wikipedia:What is a featured portal?|What is a featured portal?]]}}
കവാടം എന്ന ആശയം ഉരുത്തിരിഞ്ഞത് പോളിഷ്, ജര്‍മ്മന്‍ വിക്കിപീഡിയകളിലാണ്‌. 2005 -ന്റെ തുടക്കത്തില്‍, ഇംഗ്ലീഷ് വിക്കിപീഡിയ ഈ ആശയം ഉള്‍ക്കൊള്ളുകയും ആദ്യ ''വിക്കികവാടങ്ങള്‍'' (''Wikiportal'') സൃഷ്ടിക്കുകയും ചെയ്തു. അതേ വര്‍ഷം ഒടുവായപ്പോഴേക്കും അതിനായി ഒരു നേംസ്പേസ് സൃഷ്ടിക്കുകയും ചെയ്തു. 2008 -ല്‍ ആണ്‌ മലയാളം വിക്കിപീഡിയ കവാടങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്.
 
 
==എങ്ങിനെ കവാടങ്ങളില്‍ എത്താം?==
{{പ്രധാനലേഖനം|Wikipedia:Portal/Directory}}
എല്ലാ കവാടങ്ങളും '''[[വിക്കിപീഡിയ:കവാടം/വിവരാവലി|കവാടങ്ങളുടെ വിവരാവലിയില്‍]]''' ഉണ്ടാവും. അതില്‍ അവ സൃഷ്ടിക്കപ്പെട്ട ദിനങ്ങളും, പ്രത്യേക കവാടത്തിന്റെ മേല്‍നോട്ടം ആരാണ് നിര്‍വഹിക്കുന്നതെന്നുമുണ്ടാവും.താങ്കള്‍ കവാടം സൃഷ്ടിക്കുകയാണെങ്കില്‍ അത് അവിടെ ''നിര്‍ബന്ധമായും'' ചേര്‍ത്തിരിക്കണം. [[കവാടം:ഒറ്റനോട്ടത്തില്‍]] എന്ന താളിലും കവാടങ്ങളുടെ പട്ടിക കാണാവുന്നതാണ്‌.
,
 
==കവാടം എങ്ങിനെ നിര്‍മ്മിക്കാം?==
 
{{പ്രധാനലേഖനം|വിക്കിപീഡിയ:കവാടം/നിര്‍ദ്ദേശങ്ങള്‍}}
കവാടങ്ങളുടെ രൂപകല്പനയ്ക്ക് പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലങ്കിലും, പൊതുവേ [[ഫലകം:കവാടം ചതുര വടിവ്|ചതുര വടിവ്]] ([[:en:Template:box portal skeleton|ഇംഗ്ലീഷ്]]) മാതൃകയായി ഉപയോഗിക്കാറുണ്ട്. നിര്‍മ്മിക്കാനും പരിപാലിക്കാനുമുള്ള എളുപ്പം മൂലമാണ്‌ ഈ രൂപകല്പന പൊതുവേ നിര്‍ദ്ദേശിക്കപ്പെടുന്നത്. രൂപകല്പനയെ കുറിച്ചുള്ള കൂടുതല്‍ ആശയങ്ങള്‍ [[കവാടം:ഒറ്റനോട്ടത്തില്‍]], [[വിക്കിപീഡിയ:ശ്രദ്ധേയമായ കവാടങ്ങള്‍]] തുടങ്ങിയ താളുകളില്‍ കാണാവുന്നതാണ്‌. എപ്രകാരം ഒരു കവാടം പടിപടിയായി നിര്‍മ്മിക്കാം എന്നതിനെക്കുറിച്ച് [[വിക്കിപീഡിയ:കവാടം/നിര്‍ദ്ദേശങ്ങള്‍|നിര്‍ദ്ദേശങ്ങള്‍]] ([[:en:Wikipedia:Portal/Instructions|ഇംഗ്ലീഷ്]]) താളില്‍ കാണാവുന്നതാണ്‌.
 
 
==എങ്ങിനെ ഭാഗഭാക്കാവാം?==
{{Main|വിക്കിപീഡിയ:വിക്കിപദ്ധതി കവാടങ്ങള്‍}}
വിക്കിപീഡിയയുടെ സ്വഭാവം പോലെ തന്നെ, കവാടങ്ങളും ആര്‍ക്കു വേണമെങ്കിലും തിരുത്താം. പക്ഷേ മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധകൊടുക്കണം. ലേഖകര്‍ എപ്പോഴും പ്രത്യേക കവാടങ്ങളിലായിരിക്കും ശ്രദ്ധകേന്ദ്രീകരിക്കുക. താങ്കള്‍ക്ക് ഏതെങ്കിലും ഒരു കവാടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ബന്ധപ്പെട്ട സം‌വാദം താളില്‍ കുറിപ്പിടുക. കവാടങ്ങള്‍ മെച്ചപ്പെടുത്തുക
|}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/418161" എന്ന താളിൽനിന്ന് ശേഖരിച്ചത്