"ണായകുമാരചരിഉ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{ആധികാരികത|date=ജൂലൈ 2009}}
[[നാഗകുമാരചരിതം]] എന്നതിന്റെ [[അപഭ്രംശ ഭാഷ|അപഭ്രംശ ഭാഷയിലുള്ള]] രൂപമാണ് '''ണായകുമാരചരിഉ'''. 10-ാം ശ.-ത്തില്‍ രാഷ്ട്രകൂടരാജാവായിരുന്ന [[ഭരതന്‍|ഭരതന്റേയും]] അദ്ദേഹത്തിന്റെ പുത്രനായ [[നന്നന്‍|നന്നന്റേയും]] സദസ്യനായിരുന്ന [[പുഷ്പദന്തന്‍]] (ഖണ്ഡന്‍) ആണ് രചയിതാവ്. [[ബീറാര്‍]] ആയിരുന്നു പുഷ്പദന്റെ ജന്മദേശമെന്നു കരുതുന്നു.
 
Line 16 ⟶ 17:
 
ധര്‍മിഷ്ഠനായാല്‍ മാത്രം പോരാ, മനസ്സ് ജൈനധര്‍മ പ്രചാരണത്തില്‍ ഉത്സുകമാകണമെന്ന് ഗൌതമന്‍ രാജാവിനെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് കാവ്യത്തിലെ പ്രമേയം രൂപകല്പന ചെയ്തിട്ടുള്ളത്. അപഭ്രംശത്തിലെ ഏറ്റവും മനോഹരമായ കാവ്യങ്ങളിലൊന്നായി ണായകുമാരചരിഉ പരിഗണിക്കപ്പെടുന്നു. ജൈനധര്‍മപ്രബോധനപരമാണെങ്കിലും കാവ്യാംശത്തിന് ഇതില്‍ പരമ പ്രാധാന്യം നല്കിയിരിക്കുന്നു. ഇതും ഈ കാവ്യത്തിന്റെ ഗരിമയ്ക്ക് കാരണമാകുന്നു.
 
== അവലംബം ==
[http://ml.web4all.in മലയാളം സര്‍വ്വവിജ്ഞാനകോശം]
 
[[വിഭാഗം:ജൈനമതം]]
"https://ml.wikipedia.org/wiki/ണായകുമാരചരിഉ" എന്ന താളിൽനിന്ന് ശേഖരിച്ചത്