"ലോക ജനസംഖ്യാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: uk:Всесвітній день народонаселення
No edit summary
വരി 1:
{{prettyurl|World Population Day}}
[[File:Countries by population density.svg|thumb|350px|]]
[[ജൂലൈ 11]] ആണ് '''ലോക ജനസംഖ്യാ ദിനമായി''' ആചരിക്കുന്നത്.1987 [[ജൂലൈ 11]] ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വര്‍ഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയുടെ]] മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കില്‍ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളര്‍ച്ച തടഞ്ഞേ മതിയാകൂ.
 
"https://ml.wikipedia.org/wiki/ലോക_ജനസംഖ്യാദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്