→‎ആരേഖം: പുതിയ വിഭാഗം
വരി 232:
 
സന്ധികളെയും സമസ്തപദങ്ങളെയും കുറിച്ച് ലേഖനങ്ങളുണ്ടല്ലോ. സന്ധിയില്‍ ഏതാനും പണികൂടിയേ ബാക്കിയുള്ളൂ എന്നുകരുതുന്നു. സമാസങ്ങള്‍ തുടങ്ങിവെച്ചിട്ടേയുള്ളൂ. കുറേക്കൂടി എഴുതാനുണ്ട്. വേറെന്താണ് സുനു ഉദ്ദേശിച്ചത്?--[[ഉപയോക്താവ്:Thachan.makan|തച്ചന്റെ മകന്‍]] 17:47, 10 ജൂലൈ 2009 (UTC)
 
== ആരേഖം ==
 
[[സംവാദം:ആരേഖം]] ആരും നോക്കുന്നില്ലല്ലോ. വര്‍ഗ്ഗം:ഗണിതം താളിലും സംശയം ഇട്ടിട്ടുണ്ട്. താളിനെ കൊന്ന് കൊലവിളിക്കാന്‍ എത്രകാലം വരെ കാക്കണം? -- [[ഉപയോക്താവ്:Razimantv|റസിമാന്‍ ടി വി]] 03:24, 11 ജൂലൈ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vssun" എന്ന താളിൽനിന്ന് ശേഖരിച്ചത്