"ചെരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ചുറ്റുപാടുകളില്‍നിന്നുള്ള സംരക്ഷണത്തിനായും ഭംഗിക്കായും കാ...
 
en:Footwear അല്ലേ?
വരി 4:
 
യു.എസിലെ ഒറിഗണ്‍ സംസ്ഥാനത്തിലെ ഫോര്‍ട്ട് റോക്ക് ഗുഹയില്‍നിന്ന് കണ്ടെത്തിയ ചെരിപ്പുകളാണ് ഇതുവരെ കണ്ടെത്തിയിട്ടുളതില്‍ വച്ച് ഏറ്റവും പഴക്കമുള്ളവ. സേജ്ബ്രഷ് എന്ന കുറ്റിച്ചെടിയുടെ പുറംതോല്‍ കൊണ്ട് നിര്‍മിച്ച അവയുടെ പ്രായം കുറഞ്ഞത് 10,000 വര്‍ഷമെങ്കിലുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
[[en:Footwear]]
"https://ml.wikipedia.org/wiki/ചെരുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്