പുതിയ താള്‍: '''നമസ്കാരം Samadmayyeri !''', [[മലയാളം വിക്കിപീഡിയ|മലയാളം വിക്കിപീഡിയയില...
 
→‎പകര്‍പ്പ്: പുതിയ വിഭാഗം
വരി 21:
 
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കില്‍ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാന്‍ [[സഹായം:ഐ.ആര്‍.സി.| ചാറ്റ് ചെയ്യാം]]. ഇതിനായി ഇടതുവശത്തെ ബാറിലുള്ള [[സഹായം:ഐ.ആര്‍.സി.|തല്‍സമയസം‌വാദം]] ലിങ്കില്‍ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കില്‍ അവര്‍ തീര്‍ച്ചയായും താങ്കളെ സഹായിക്കുന്നതാണ്.--[[ഉപയോക്താവ്:Vicharam|Vicharam]] 14:17, 7 ജൂലൈ 2009 (UTC)
 
== പകര്‍പ്പ് ==
 
http://mysecondsight.blogspot.com/ ഈ വെബ്‌സൈറ്റില്‍ നിന്നുള്ള പകര്‍പ്പായതിനാല്‍ [[വിശുദ്ധ ഖുറാനും പ്രകാശ വേഗതയും]] എന്ന ലേഖനം വിക്കിപീഡിയയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു. ദയവായി മറ്റു സൈറ്റുകളില്‍ നിന്നുള്ള വിവരങ്ങള്‍ അതേ പടി വിക്കിപ്പീഡിയയില്‍ പകര്‍ത്താതിരിക്കുക. പ്രസ്തുത ലേഖനത്തെപ്പറ്റി മറ്റുള്ളവരുടെ അഭിപ്രായം [[സംവാദം:പ്രകാശവേഗം]] എന്ന താളില്‍ വായിക്കാം. ആശംസകളോടെ --[[ഉപയോക്താവ്:Vssun|Vssun]] 15:55, 10 ജൂലൈ 2009 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Samadmayyeri" എന്ന താളിൽനിന്ന് ശേഖരിച്ചത്