"അമർത്യ സെൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎കൃതികള്‍: ++ {{Bharat Ratna}}
(ചെ.) (Robot: Cosmetic changes)
(→‎കൃതികള്‍: ++ {{Bharat Ratna}})
കളക്റ്റീവ് ചോയ്സ് ആന്‍ഡ് സോഷ്യല്‍ വെല്‍ഫെയര്‍ (1970); ഓണ്‍ ഇക്കണോമിക്ക് ഇനീക്വാലിറ്റി (1973); പൊവര്‍ട്ടി ആന്‍ഡ് ഫാമിന്‍സ്: ആന്‍ എസ്സേ ഓണ്‍ എന്‍ടൈട്ടില്‍മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍ (1981); ചോയിസ് വെല്‍ഫെയര്‍ ആന്‍ഡ് മെഷര്‍മെന്റ് (1982); റിസോഴ്സസ് വാല്യൂസ് ആന്‍ഡ് ഡെവലപ്പ്മെന്റ് (1984); കൊമ്മോഡിറ്റീസ് ആന്‍ഡ് കേപ്പബലിറ്റീസ് (1985); ഓണ്‍ എത്തിക്സ് ആന്‍ഡ് ഇക്കണോമിക്സ് (1987) ദി സ്റ്റാന്‍ഡാര്‍ഡ് ഒഫ് ലീവിങ് (1987); ഇനീക്വാലിറ്റി റീ എക്സാമിന്‍ഡ് (1992) എന്നിവയാണ് അമര്‍ത്യസെന്നിന്റെ വിഖ്യാതകൃതികള്‍. ഡല്‍ഹി സര്‍വകലാശാലയിലെ ജീന്‍ ഴാങ്ദ്രസുമായി ചേര്‍ന്ന് രചിച്ച ഇന്ത്യാ: ഇക്കണോമിക് ഡെവലപ്മെന്റ് ആന്‍ഡ് സോഷ്യല്‍ ഓപ്പര്‍ച്ച്യൂണിറ്റി (1995)എന്ന കൃതിയും ശ്രദ്ധേയമാണ്. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും ശക്തമായ പുരോഗമന പ്രസ്ഥാനങ്ങളും ഉള്ള സമൂഹത്തില്‍ മാത്രമേ ആഗോളവത്കരണവും ഉദാരവത്കരണവും വിജയിക്കുകയുള്ളുവെന്ന് ഈ കൃതിയില്‍ സെന്‍ സ്ഥാപിക്കുന്നു.
 
 
 
{{Bharat Ratna}}
{{അപൂര്‍ണ്ണം|Amartya Sen}}
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/416819" എന്ന താളിൽനിന്ന് ശേഖരിച്ചത്