"അയോദ്ധ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: 'രാമായണം' എന്ന പൗരാണിക ഗ്രന്ഥത്തിലെ നായക കധാപാത്രമായ രാമന്റെ ...
 
++Article Rescue
വരി 1:
{{Infobox Indian Jurisdiction
'രാമായണം' എന്ന പൗരാണിക ഗ്രന്ഥത്തിലെ നായക കധാപാത്രമായ രാമന്റെ രാജ്യം....
|native_name = Ayodhya
മാതൃകാപരമായ ഒരു രാജ്യമായാണ് ഇതിനെ കണക്കാക്കുനത്....
|type = city
|locator_position = left
|latd=26.80 |longd=82.20
|skyline =
|skyline_caption =
|state_name = Uttar Pradesh
|district = [[Faizabad District|ഫൈസാബാദ്]]
|altitude = 93
|population_as_of = 2001
|population_total = 75000
|area_magnitude = 9
|area_total = 10.24
|area_telephone = 05278
|postal_code = 224123
|vehicle_code_range = UP-42
|footnotes =
}}
ഇന്ത്യയിലെ [[ഉത്തര്‍ പ്രദേശ്]] സംസ്ഥാനത്തെ ഒരു പഴയ പട്ടണമാണ് '''അയോദ്ധ്യ'''. ({{lang-hi|अयोध्या}}, [[IAST]] ''Ayodhyā'') . [[Shri Ram|ശ്രീരാമന്റെ]] ജന്മഭൂമിയായിട്ടാണ് അയോദ്ധ്യയെ കാണുന്നത്. [[Kosala Kingdom|കോസല]] രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു അയോദ്ധ്യ. [[Gautama Buddha|ബുദ്ധന്റെ]] കാലത്ത് ഇത് അയോജ്ജ ('''Ayojjhā''') ([[Pali]]) എന്നറിയപ്പെട്ടിരുന്നു. മുസ്ലിം ഭരണകാലത്ത് ഇത് [[Awadh|അവധ് ]] ഗവര്‍ണറുടെ ആസ്ഥാനമായിരുന്നു. പിന്നീട് [[British Raj|ബ്രിട്ടീഷ്]] ഭരണകാലത്ത് ഇത് [[അജോധ്യ]] എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ഈ സമയത്ത് ഇത് ആഗ്ര ഭരണപ്രദേശത്തിന്റെ കീഴിലായിരുന്നു. <ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_182.gif Ajodhya State] [[The Imperial Gazetteer of India]], [[1909]], v. 5, p. 174.</ref><ref>[http://dsal.uchicago.edu/reference/gazetteer/pager.html?objectid=DS405.1.I34_V05_183.gif Ajodhya Town] [[The Imperial Gazetteer of India]], [[1909]], v. 5, p. 175.</ref>.
 
 
 
==ഭൂമിശാസ്ത്രം==
അയോദ്ധ്യ സ്ഥിതി ചെയ്യുന്നത് [[Sarayu|സരയു]] നദിയുടെ അരികിലായി 555&nbsp;കി.മി [[New Delhi|ന്യൂ ഡെല്‍ഹിയുടെ]] കിഴക്കായിട്ടാണ്.
 
 
 
==കൂടുതല്‍ വായനക്ക്==
* ''Ayodhyā: The History of Ayodhya from the 7th Century BC to the Middle of the 18th Century: Its Development in to a Sacred Centre...'', by Hans Bakker. Published by E. Forsten, 1986. ISBN 9069800071.
== അവലംബം ==
{{reflist|2}}
 
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
*[http://www.risingfaizabad.com Ayodhya & Faizabad, city guide and News portal]
 
{{Ramayana}}
{{Hindu holy cities}}
"https://ml.wikipedia.org/wiki/അയോദ്ധ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്