"ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,266 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{unreferenced|date = November 2008}}
ശരീരത്തിന്റെ നിലനില്പിനു അപകടം നേരിട്ടേക്കാവുന്ന അപകടഭീഷണിയോടോ അപകടത്തോടോ തന്നെ [[മനസ്സ്]] വൈകാരികമായി പ്രതികരിക്കുന്നതാണ്‌ '''ഭയം'''. അതിജീവിക്കാനുള്ള ശ്രമങ്ങളില്‍ ശരീരത്തിന്റെ പ്രതിപ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഇത്..
ഇന്നു മനുഷ്യ മനസ്സുകളില്‍ നമുക്കു നിര്‍വ്വചിക്കുവാന്‍ കഴിയാത്ത ഭയം നിലനില്‍കുന്നുണ്ട്....
സര്‍വ്വവിധ സമ്രക്ഷണങ്ങളിലും വളരുന്ന ഒരു കുട്ടിക്കും 'അറിയാത്ത എന്തിനെയോ പേടിക്കുന്നു' എന്നു പറയാന്‍ തോന്നുന്നത് ഈ ഭയത്താലാണ്.... പൊതുമനസ്സാക്ഷി [common consciousness] [or പൊതുബോധം] എന്നു പറയപ്പെടുന്ന, പൊതുവായ ഒരു ബോധം നമ്മള്‍ ഓരോരുത്തരിലുമുണ്ട് എന്നും, അതില്‍ മനുഷ്യ പരിണാമത്തിന്റേതടക്കം സകല ഡാറ്റയും ശേഖരിക്കപ്പെട്ടിരിക്കുന്നുവെന്നും ആധുനിക മനശാസ്ത്രം അധിപ്രായപ്പെടുന്നു.....
പൂര്‍വ്വികര്‍ പണ്ട് ഇടിമിന്നലുകളും മറ്റും കണ്ടപ്പോള്‍ തോന്നിയ ഭയത്തിന്റെ അവശേഷിപ്പുകളടക്കം ഈ പൊതുമനസ്സാക്ഷിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടത്രെ....! ഇതും ഇന്നത്തെ നമ്മുടെ പേടിക്കു കാരണമാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു... നാം സ്വപ്നങ്ങളില്‍ കാണുന്ന 'അറിയാത്ത രൂപങ്ങള്‍' നമ്മുടെ പൂര്‍വ്വികര്‍ കണ്ട ജീവികളുടെ രൂപത്തില്‍, പൊതുമനസ്സാക്ഷിയില്‍ ബാക്കിയായവയാണെന്നും ഒരഭിപ്രായമുണ്ട്.....
 
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/416274" എന്ന താളിൽനിന്ന് ശേഖരിച്ചത്