"ബോൺസായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

61.17.219.183 (സംവാദം) ചെയ്ത തിരുത്തല്‍ 416259 നീക്കം ചെയ്യുന്നു
വരി 9:
 
== തരങ്ങള്‍ ==
[[ചിത്രം:Bonsai3.JPG|right|float|thumb|300px]]
വളര്‍ത്തുന്ന രീതി കൊണ്ടും വലുപ്പ ക്രമീകരണങ്ങള്‍ കൊണ്ടും ബോണ്‍സായി മരങ്ങളെ പല വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഈ വന്മരങ്ങളെ കുഞ്ഞന്‍ മാരാക്കി വളര്‍ത്തുക മാത്രമല്ല , അവയുടെ ആകൃതി നമുക്ക് ഇഷ്ടപ്പെട്ട രീതിയിലാക്കുക എന്നതും ഈ കലയുടെ പ്രധാന ഭാഗമാണ്. [[ചെമ്പ്|ചെമ്പു]] കമ്പികൊണ്ടോ, [[അലൂമിനിയം]] കമ്പി കൊണ്ടോ കൊമ്പുകളും ശിഖരങ്ങളും വലിച്ചു കെട്ടുകയും ചുറ്റി വക്കുകയും ചെയ്ത് നമുക്ക് ഇവയെ ഉദ്ദേശിക്കുന്ന ആകൃതിയില്‍ വളര്‍ത്താം. വയറിങ്ങ് എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. ഇങ്ങനെ ഇഷ്ടപ്പെട്ട ആകൃതിയില്‍ വളര്‍ത്തുന്നത് പ്രധാനമായും 5 വിഭാഗത്തിലാണ്
 
വരി 17:
#Cascade
#Semi-Cascade
 
== മരം വളര്‍ത്തുന്നതിനാവശ്യമായ ഘടകങ്ങള്‍ ==
ബോണ്‍സായി മരം വളര്‍ത്തുന്നതിന് വേണ്ട പ്രധാനപ്പെട്ട മറ്റു ഘടകങ്ങള്‍ ഇവയാണ്‌.
"https://ml.wikipedia.org/wiki/ബോൺസായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്