"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59:
===വൈദ്യുതകാന്തികം===
വൈദ്യുത ചാര്‍ജ്ജ് ഉള്ള കണികകള്‍ക്കിടയില്‍ ചെലുത്തപ്പടുന്ന ബലമാണ്‌ വൈദ്യുതകാന്തികം. നിശ്ചലാവസ്ഥയില്‍ ഇരിക്കുന്ന കണികകള്‍ക്കിടയിലുള്ള സ്ഥിരവൈദ്യുത ബലവും (electrostatic force) താരതമ്യേന ചലിക്കുന്ന കണികകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുത, കാന്തികത ബലങ്ങളും കൂടിച്ചേര്‍ന്നതാണ്‌ ഇത്.
 
വൈദ്യുതകാന്തിക ഗുരുത്വത്തെപ്പോലെ അനതപരിധിയോടുകൂടിയതാണ്, കൂടാതെ വളരെയധികം ശക്തിയേറിയതും. നിത്യജീവിതത്തില്‍ നടക്കുന്ന് മിക്കവാറും പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഫലമായാണ്‌, ഖരവസ്തുക്കള്‍ ഉറച്ചതായിരിക്കുന്നത്, ഘര്‍ഷണം, മഴവില്ലുകള്‍, മിന്നല്‍, മനുഷ്യനിര്‍മ്മിതമായ ഉപകരണങ്ങളായ ടെലിവിഷന്‍, കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്ന വൈദ്യുതപ്രവാഹം ഇവയെല്ലം ഈ അടിസ്ഥാന പ്രവര്‍ത്തിന്റെ ഫലമായുള്ളതാണ്‌. അണുതലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും അവയുടെ ഗുണങ്ങളും, ഉദാഹരണത്തിന് രാസവസ്തുക്കളുടെ സ്വഭാവം, രാസബന്ധനങ്ങള്‍ തുടങ്ങിയവയും ഈ പ്രവര്‍ത്തനത്തിന്റെ ഫലം തന്നെ.
 
==വിവരണം==
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്