"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
 
==പ്രവര്‍ത്തനങ്ങള്‍==
===ഗുരുത്വം===
{{main|ഗുരുത്വം}}
നാല് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ദുര്‍ബലം ഗുരുത്വമാണ്‌. പക്ഷെ ഉന്നതതല വസ്തുക്കളുടെ കാര്യത്തിലും വലിയ ദൂരപരിധിയിലും ഇത് വളരെ പ്രധാന്യമുള്ളതാണ്‌. കാരണം:
*വൈദ്യുതകാന്തിക ബലത്തെ പോലെ ഇതിന്റെ പരിധി അനന്തമാണ്‌ അതേ സമയം ശക്ത ദുര്‍ബല ബലങ്ങള്‍ക്ക് സ്വാധീനത്തിന് പരിധിയുണ്ട്;
*പ്രപഞ്ചത്തിലൊട്ടകെയുള്ള ദ്രവ്യങ്ങളില്‍ സ്വാധീനം ചെലുത്തുന്നത് ഈ പ്രവര്‍ത്തനം മാത്രമാണ്‌.
*ഇത് സ്ഥിരമാണ്‌, ഇതിന്റെ പരികര്‍ഷണം ചെയ്യാനോ പരിവര്‍ത്തനം ചെയ്യാനോ സാധ്യമല്ല.
*ഇതിന് ആകര്‍ഷണം മാത്രമേയുള്ളു വികര്‍ഷണമില്ല.
 
{{വൃത്തിയാക്കേണ്ടവ}}
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്