"അടിസ്ഥാനബലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
: രണ്ട് ഫെമിയോണുകള്‍ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു <math>\rightarrow</math> ബോസോണ്‍ കൈമാറ്റത്തിലൂടെയുള്ള ''പ്രവര്‍ത്തനം'' <math>\rightarrow</math> ഫലം ചാര്‍ജ്ജുള്ള രണ്ട് ഫെര്‍മിയോണുകള്‍.
 
ബോസോണുകളുടെ കൈമാറ്റത്തില്‍ ഊര്‍ജ്ജവും ആക്കവും ഉള്‍പ്പെടുന്നു, അതു വഴി അവയുടെ വേഗതയിലും ദിശയിലും മാറ്റം വരുന്നു. ഈ കൈമാറ്റത്തില്‍ അവയുടെ ചാര്‍ജ്ജും മാറുന്നു (ചാര്‍ജ്ജ് മാറുന്നതോടെ ഒരു തരത്തില്‍പ്പെട്ട ഫെര്‍മിയോണ്‍ മറ്റൊരു തരമായി മാറുന്നുതരമായിത്തീരുന്നു). ബോസോണുകളുടെ കോണീയ ആക്കം ഒന്ന് (1) ആയതിനാല്‍, പ്രവര്‍ത്തനത്തിലൂടെ ഫെര്‍മിയോണിന്റെ സ്പിന്‍ +1/2 ല്‍ നിന്നും −1/2 ലേക്കും −1/2 ല്‍ നിന്നും +1/2 ലേക്കും മാറുന്നു.
 
ഫെര്‍മിയോണുകള്‍ തമ്മിലുള്ള പ്രവര്‍ത്തനം അവ തമ്മില്‍ ആകര്‍ഷിക്കപ്പെടുന്നതിലോ വികര്‍ഷിക്കപ്പെടുന്നതിലോ കലാശിക്കുന്നതിനാല്‍ ഈ ഇത്തരം പ്രവര്‍ത്തനങ്ങളെ ആദ്യം മുതലേ ബലങ്ങള്‍ എന്ന് വിളിക്കപ്പെടുന്നു.
"https://ml.wikipedia.org/wiki/അടിസ്ഥാനബലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്