"ക്യൂ (ഡാറ്റാ സ്ട്രക്‌ച്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,476 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
ഉദാഹരണം
(സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി)
(ഉദാഹരണം)
* '''T& front()''' : ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ റിട്ടേണ്‍ ചെയ്യുക
* '''bool empty()''' : ക്യൂ ശൂന്യമാണോ അല്ലയോ എന്ന് പറയുക
 
===ഉദാഹരണം===
സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയിലെ ക്യൂ ഉപയോഗിക്കുന്ന ഒരു പ്രോഗ്രാം ഭാഗം:
 
<source lang="cpp">
queue<int> theQueue; // സംഖ്യകള്‍ക്കായുള്ള ക്യൂ നിര്‍മ്മിക്കുക
theQueue.push(1); // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1
theQueue.push(2); // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1 2
theQueue.push(3); // ക്യൂവിന്റെ ഇപ്പോഴത്തെ രൂപം : 1 2 3
while( !theQueue.empty() ) // ക്യൂവില്‍ അംഗങ്ങള്‍ ഉള്ളിടത്തോളം
{
cout << theQueue.front() << endl; // ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ ഔട്പുട്ട് ചെയ്യുക
theQueue.pop(); // ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ നീക്കുക
}
</source>
 
ഇതിന്റെ ഔട്പുട്ട് ഇപ്രകാരമായിരിക്കും:
<pre>
1
2
3
</pre>
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/416005" എന്ന താളിൽനിന്ന് ശേഖരിച്ചത്