"ക്യൂ (ഡാറ്റാ സ്ട്രക്‌ച്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,601 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി
(സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി)
 
ക്യൂ ഉപയോഗിച്ച് പ്രോസസ്സിങ്ങ് നടത്തേണ്ടത് ആവശ്യമുള്ള [[അല്‍ഗൊരിതം|അല്‍ഗൊരിതങ്ങള്‍]] ഉണ്ട്. [[ഗ്രാഫ്|ഗ്രാഫുകളില്‍]] ഉപയോഗിക്കുന്ന [[ബ്രെഡ്ത് ഫസ്റ്റ് സര്‍ച്ച്]] ആണ്‌ ഒരുദാഹരണം. ഇതില്‍ ആദ്യം കാണുന്ന [[ശീര്‍ഷം|ശീര്‍ഷങ്ങളെയാണ്‌]] ആദ്യം പ്രോസസ് ചെയ്യേണ്ടത് എന്നതിനാല്‍ ശീര്‍ഷങ്ങളെ ഒരു ക്യൂവില്‍ സൂക്ഷിക്കുന്നു.
 
==സി++ സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി==
[[സി++]] [[സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറി|സ്റ്റാന്‍ഡേര്‍ഡ് ടെം‌പ്ലേറ്റ് ലൈബ്രറിയുടെ]] ഭാഗമായി ക്യൂ എന്ന [[ടെം‌പ്ലേറ്റ്]] ഉണ്ട്<ref>http://www.sgi.com/tech/stl/queue.html</ref>. ഇത് ഒരു [[കണ്ടെയ്നര്‍ (ഡാറ്റാ സ്ട്രക്‌ച്ചര്‍)|കണ്ടെയ്നര്‍]] അഡാപ്റ്റര്‍ ആണ്‌. queue എന്ന ഹെഡര്‍ ഫയലിലാണ്‌ ഇത് നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നത്. ഇതിലെ പ്രധാന ഫങ്ഷനുകള്‍ ഇവയാണ്‌:
 
* '''void push(T&)''' : പുതിയ ഒരംഗത്തെ ക്യൂവിന്റെ പിന്നിലേക്ക് ചേര്‍ക്കുക
* '''void pop()''' : ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ നീക്കുക
* '''T& front()''' : ക്യൂവിന്റെ മുന്‍ഭാഗത്തെ അംഗത്തെ റിട്ടേണ്‍ ചെയ്യുക
* '''bool empty()''' : ക്യൂ ശൂന്യമാണോ അല്ലയോ എന്ന് പറയുക
 
==അവലംബം==
<references/>
 
[[വര്‍ഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/416000" എന്ന താളിൽനിന്ന് ശേഖരിച്ചത്