"ക്യൂ (ഡാറ്റാ സ്ട്രക്‌ച്ചർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
കൈവരുന്ന ക്രമത്തില്‍ അംഗങ്ങളുടെമേല്‍ പ്രോസസ്സിങ്ങ് നടത്തേണ്ട ഘട്ടങ്ങളിലെല്ലാം ക്യൂ ആണ്‌ ഉപയോഗിക്കുക. ഉദാഹരണമായി, രണ്ട് കം‌പ്യൂട്ടറുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ കാര്യമെടുക്കുക. ഒരു കം‌പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് അയക്കേണ്ട ബൈറ്റുകളെല്ലാം ഒരു [[ബഫര്‍|ബഫറിന്റെ]] രൂപത്തില്‍ സൂക്ഷിച്ച് ഒന്നിനു പിറകെ ഒന്നായി അയക്കുകയാണ്‌ ചെയ്യുന്നത്. ഇവിടെ ആദ്യം ലഭിക്കുന്ന ബൈറ്റുകളാണ്‌ ആദ്യം അയക്കേണ്ടത് എന്നതിനാല്‍ ബഫര്‍ ഒരു ക്യൂവിന്റെ രൂപത്തിലായിരിക്കണം.
 
ക്യൂ ഉപയോഗിച്ച് പ്രോസസ്സിങ്ങ് നടത്തേണ്ടത് ആവശ്യമുള്ള [[അല്‍ഗൊരിതം|അല്‍ഗൊരിതങ്ങള്‍]] ഉണ്ട്. [[ഗ്രാഫ്|ഗ്രാഫുകളില്‍]] ഉപയോഗിക്കുന്ന [[ബ്രെഡ്ത് ഫസ്റ്റ് സര്‍ച്ച്]] ആണ്‌ ഒരുദാഹരണം. ഇതില്‍ ആദ്യം കാണുന്ന [[വെര്‍ട്ടെക്സ്ശീര്‍ഷം|വെര്‍ട്ടെക്സുകളെയാണ്‌ശീര്‍ഷങ്ങളെയാണ്‌]] ആദ്യം പ്രോസസ് ചെയ്യേണ്ടത് എന്നതിനാല്‍ വെര്‍ട്ടെക്സുകളെശീര്‍ഷങ്ങളെ ഒരു ക്യൂവില്‍ സൂക്ഷിക്കുന്നു.
 
[[വര്‍ഗ്ഗം:ഡാറ്റാ സ്ട്രക്‌ച്ചറുകള്‍]]
"https://ml.wikipedia.org/wiki/ക്യൂ_(ഡാറ്റാ_സ്ട്രക്‌ച്ചർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്