"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
രണ്ടു നിരീക്ഷകര്‍ക്കും തമ്മിലുള്ള അകലം xഉം സമയദൈഘ്യംtയും ആയാല്‍ പ്രകാശവേഗം 2x/t ആയിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ അനുമാനം. എന്നാല്‍ t അക്കാലത്ത് കണക്കുകൂട്ടാവുന്നതിലും വളരെച്ചെറുതായിരുന്നതിനാല്‍ ഗലീലിയോയുടെ പരീക്ഷണം വിജയിച്ചില്ല.
=== വേദങ്ങളില്‍ ===
അര നിമിഷം കൊണ്ട് പ്രകാശം 2202 [[യോജന]] കടക്കുന്നു എന്ന രീതിയില്‍ ഒരു പദ്യം സായണന്റെ യജുര്‍ഭാഷ്യത്തില്‍ ഉണ്ട്. ഇത് ഇന്ന് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രകാശവേഗത്തിനോടടുത്താണ്‌<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 79|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>..
 
== പുറമെ നിന്നുള്ള കണ്ണികള്‍ ==
 
"https://ml.wikipedia.org/wiki/പ്രകാശവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്