"കാറ്റ് സ്റ്റീവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപ്പിശക്
(ചെ.) കണ്ണി ശരിപ്പെടുത്തി
വരി 36:
== ആതുര സേവനം ==
 
2004 ലെ [[സുനാമി]] ബാധിതരെ സഹായിക്കുന്നതിനായി 'ഇന്ത്യന്‍ ഓഷ്യന്‍' എന്ന തലക്കെട്ടില്‍ [[എ.ആര്‍. റഹമാന്‍റഹ്മാന്‍|എ.ആര്‍. റഹമാനെയും]] മറ്റു പ്രഗത്ഭരേയും ഉള്‍പ്പെടുത്തി ഒരു ഗാനം പുറത്തിറക്കുകയുണ്ടായി.
2005 മെയ് 28 ന് ലാന്‍ഡ്‌മൈന്‍ നീക്കം ചെയ്യുന്നതിനും അതിനായി അവബോധം സ്റ്ഷ്ടിക്കുന്നതിനും രൂപം നല്‍കിയ് പോള്‍മക്കാര്‍ട്ടിന്റെ "അഡോപ്‌റ്റ്‌-എ-മൈന്‍ഫീല്‍ഡ്'' എന്ന സം‌രംഭത്തിനായി യൂസുഫ് ഇസ്ലാം പരിപാടി അവതരിപ്പിച്ചിരുന്നു.
2007 ല്‍ ജര്‍മ്മനിയില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് ടെസ്മണ്ട് ടുട്ടുവിന്റെ പീസ് സെന്ററിന്‌ വേണ്ടിയും സംഗീത പരിപാടി നടത്തുകയുണ്ടായി.ഒടുവിലായി 2009 ജനുവരിയില്‍ [[ഗാസ്|ഗാസയിലെ]] കുഞ്ഞുങ്ങളെ സഹായിക്കുന്നതിനായി ഒരു ചാരിറ്റി ഗാനവും ഇറക്കി.
"https://ml.wikipedia.org/wiki/കാറ്റ്_സ്റ്റീവൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്