"കോൺകോർഡ് (വിമാനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
No edit summary
വരി 12:
}}
 
ലോകത്തില്‍ ഇന്നുവരേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള രണ്ട് ശബ്ദാദിവേഗ (Supersonic) യാത്രാവിമാനങ്ങളില്‍ ഒന്നാണ് കോണോര്‍ഡ്കോണ്‍കോര്‍ഡ്. 2003-ല്ല്‍ വിരമിച്ച ഈ വിമാനമാന് രണ്ടെണ്ണത്തിലും വച്ച് വ്യാവസായികമായി വിജയിച്ചത്. മറ്റേത് [[ടുപോലേവ് ടി.യു.-144]] ആണ്. കോണ്‍കോര്ഡ്കോണ്‍കോര്‍ഡ് നിരവധി വിവാദങ്ങളും അതിനൊപ്പം ചരിത്രങ്ങളും തിരുത്തിക്കുറിച്ചിട്ടുണ്ട്. ലോക വിമാന നിര്‍മ്മാണ ചരിത്രത്തിലെ ഒരു അസാധാരണമായ കാലഘട്ടമാണ് കോണ്‍കോര്‍ഡിന്‍റെ വിരാമത്തോടെ അടഞ്ഞത്. ലോകത്തെ ആദ്യത്തെ ജറ്റ് വിമാനം ഉണ്ടാക്കിയ സമയത്തിനടുത്തായ് തന്നെയാണ് കോണ്‍കോര്‍ഡും നിര്‍മ്മിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. [[ലണ്ടന്‍|ലണ്ടനിലെ]] ഹീത്രോ വിമാനത്താവളത്തില്‍ നിന്നും, [[പാരീസ്|പാരീസിലെ]] ചാള്‍സ് ഡി ഗാള്‍ വിമാനത്താവളത്തില്‍ നിന്നും സ്ഥിരമായി അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡുള്ളെസ് വിമാനത്താവളത്തിലേക്ക് പറന്നിരുന്ന ഈ വിമാനം 1976-ലാണ് സേവനം തുടങ്ങിയത്.
 
==ചരിത്രം==
വരി 18:
 
{{Planes_Stub}}
[[en:Concord]]
[[[[Category:യാതാവിമാനങ്ങള്‍]]
"https://ml.wikipedia.org/wiki/കോൺകോർഡ്_(വിമാനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്