"സംവാദം:അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അതു കോണ്ടാണ് കൊച്ചുകുട്ടികള്‍ ആദ്യം പറയുന്ന വാക്കുകള്‍ മ്മ
വരി 6:
 
:::സിക്കിംകാരിയായാലും വളരെ കാലങ്ങല്‍ക്ക് ശേഷം മലയാളിക്ക് വിക്കിപീഡിയയില്‍ ഒരു അമ്മയെ കിട്ടിയല്ലോ! നന്ദി ജിഗേഷ് --[[User:Sadik khalid|സാദിക്ക്‌ ഖാലിദ്‌]] 07:10, 19 മാര്‍ച്ച് 2007 (UTC)
 
കൊച്ചു കുട്ടികള്‍ ജനിക്കുമ്പോള്‍ അവരുടെ അവയവങ്ങളില്‍ താരതമ്യേന വികാസം പ്രാപിച്ചിരിക്കുക അവരുടെ ചുണ്ടുകള്‍ ആണ്. പാലുകുടിക്കാന്‍ വേണ്ടിയാണ് ഇത്. ആ ചുണ്ടുകള്‍ ഉപയോഗിച്ച് മാത്രം പറയാനാവുന്ന ചില ശബ്ദങ്ങള്‍ ആണ് മ, പ, ബ, വ എന്നിവ. അതു കോണ്ടാണ് കൊച്ചുകുട്ടികള്‍ ആദ്യം പറയുന്ന വാക്കുകള്‍ മ്മ അമ്മ അബ്ബ വാബ എന്നൊക്കെ. അമ്മ അതുകൊണ്ടായിരിക്കണം എല്ലായിടത്തു മ എന്ന ശബ്ദത്റ്റില്‍ വരുന്നത്. --[[User:Challiyan|ചള്ളിയാന്‍]] 08:07, 19 മാര്‍ച്ച് 2007 (UTC)
"https://ml.wikipedia.org/wiki/സംവാദം:അമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"അമ്മ" താളിലേക്ക് മടങ്ങുക.