"സർ‌റിയലിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{prettyurl|Surrealism}}
[[ചിത്രം:The Elephant Celebes.jpg|right|thumb|250px|[[മാക്സ് ഏണ്‍സ്റ്റ്]]. ''[[ദ് എലെഫന്റ് സെലെബെസ്]]'', 1921]]
1920-കളുടെ മദ്ധ്യത്തില്‍ ആരംഭിച്ച കലാ പ്രസ്ഥാനമാണ് '''സര്‍‌റിയലിസം'''<ref name=appolinaire>In 1917, [[Guillaume Apollinaire]] coined the term "Surrealism" in the program notes describing the ballet ''[[Parade (ballet)|Parade]]'' which was a collaborative work by [[Jean Cocteau]], [[Erik Satie]], [[Pablo Picasso]] and [[Léonide Massine]]: "From this new alliance, for until now stage sets and costumes on one side and choreography on the other had only a sham bond between them, there has come about, in ''Parade'', a kind of super-realism ('sur-réalisme'), in which I see the starting point of a series of manifestations of this new spirit ('esprit nouveau')."</ref>. ഈ പ്രസ്ഥാനത്തിലെ അംഗങ്ങളുടെ ദൃശ്യ കൃതികള്‍ക്കും രചനകള്‍ക്കുമാണ് സര്‍‌റിയലിസം പ്രസിദ്ധം. ആശ്ചര്യത്തിന്റെ കളി, അവിചാരിതമായ കൂട്ടിച്ചേര്‍ക്കലുകള്‍, നോണ്‍ സെക്വിറ്റര്‍, തുടങ്ങിയവ സര്‍‌റിയലിസ്റ്റ് കൃതികളുടെ പ്രത്യേകതയാണെങ്കിലും സര്‌‌റിയലിസ്റ്റ് കലാകാരന്മാര്‍ തങ്ങളുടെ കൃതികളെ സര്‍‌റിയലിസ്റ്റ് തത്വചിന്താധാരയുടെ പ്രകാശനമായും കൃതി അതിന്റെ ഒരു ഭാഗമായും മാത്രം കരുതുന്നു. സര്‍‌റിയലലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാവായ [[ആന്ദ്രെ ബ്രെട്ടണ്‍]] സര്‍റിയലിസം എല്ലാത്തിനും ഉപരി ഒരു വിപ്ലവ പ്രസ്ഥാനം ആണെന്ന് പ്രഖ്യാപിച്ചു. [[ഒന്നാം ലോകമഹായുദ്ധം|ഒന്നാം ലോകമഹായുദ്ധകാലത്തെ]] [[ദാദാ]] രചനകള്‍ക്കു ശേഷം 1920-കളില്‍ പാരീസ് ഏറ്റവും പ്രധാന കേന്ദ്രമായി രൂപപ്പെട്ട് സര്‍‌റിയലിസം ലോകമെമ്പാടും വ്യാപിച്ചു. [[ഏഞ്ജല്‍'സ് എഗ്ഗ്]], [[എല്‍ ടോപ്പോ]] തുടങ്ങിയ ചലച്ചിത്രങ്ങളെ ഈ കലാ പ്രസ്ഥാനം സ്വാധീനിച്ചു.
"https://ml.wikipedia.org/wiki/സർ‌റിയലിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്