"ഡാറ്റാ സ്ട്രക്‌ച്ചർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,364 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അവലംബം)
No edit summary
 
വിവിധ തരത്തിലുള്ള ഡാറ്റാസ്ട്രക്‌ച്ചറുകള്‍ പലതരത്തിലുള്ള കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകള്‍ക്കുതകുന്നവയാണ്‌, ഉന്നതമായ പ്രതേക ഡാറ്റാസ്ട്രക്‌ച്ചറുകള്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കുള്ളവയാണ്‌. ഉദാഹരണത്തിന് ബി-ട്രീകള്‍ (B-trees) ഡാറ്റാബേസുകളുടെ രൂപീകരണത്തിനു നന്നയി യോജിച്ചവയാണ്‌, അതേസമയം കമ്പൈലറുകള്‍ ഹാഷ് ടേബിളുകളാണ്‌ ഉപയോഗപ്പെടുത്തുന്നത്.
 
എല്ലാ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അല്‍ഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ്‌ ചില ഡാറ്റാ സ്ട്രക്‌ച്ചറുകള്‍, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളില്‍ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകല്‍പ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അല്‍ഗോരിതങ്ങളേക്കാള്‍ ഡാറ്റാ സ്ട്രക്‌ച്ചറുകള്‍ക്ക് പ്രധാന്യം നല്‍കുന്നു, ഇവ സോഫ്റ്റ്വെയര്‍ രൂപകല്‍പ്പനയില്‍ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.
 
==അവലംബം==
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/415603" എന്ന താളിൽനിന്ന് ശേഖരിച്ചത്