"മീഡിയവിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) അവലംബങ്ങള്‍
വരി 17:
| website = [http://www.mediawiki.org/ mediawiki.org] {{en icon}}
}}
വെബ് അടിസ്ഥാനമാക്കിയുള്ള ഒരു [[വിക്കി]] സോഫ്റ്റ്വെയറാണ്‌ '''മീഡിയാവിക്കി'''. വിക്കിമീഡിയാ ഫൗണ്ടേഷന്‍, വിക്കിയ, തുടങ്ങിയ വിക്കികളും വളരെ പ്രശ്തമായതും വലിയതുമാ വിക്കികളും ഇത് ഉയോഗിക്കുന്നു.<ref>{{cite web| url = http://s23.org/wikistats/wikis_html.php| title = WikiStats by S23 - List of largest wikis| accessdate = }}<!--| author = "mutante"--></ref> സൗജന്യ വിജ്ഞാനകോശമായ [[വിക്കിപീഡിയ|വിക്കിപീഡിയയ്ക്കുവേണ്ടിയാണ്‌]] ഇത് ആദ്യം വികസിപ്പിച്ചെടുത്തത്, നിലവില്‍ വിവിധ കമ്പനികള്‍ അവരുടെ ആന്തര വിവരകൈകാര്യ സംവിധാനമായും, കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റ്മായും ഇതുപയോഗിക്കുന്നു. ഉദാഹരണത്തിന്, നോവെല്‍ കമ്പനി അവൗടെ ഉയര്‍ ഗമനമുള്ള വെബ്‌സൈറ്റുകളില്‍ ഇതുപയോഗിക്കുന്നു.<ref>e.g.: http://developer.novell.com/ ; http://en.opensuse.org/ ; http://www.ifolder.com/</ref>
 
[[പി.എച്ച്.പി.]] പ്രോഗ്രാമിങ്ങ് ഭാഷയിലാണ്‌ മീഡിയാവിക്കി തയ്യാറാക്കപ്പെട്ടിരിക്കുന്നത്, റിലേഷനല്‍ ഡാറ്റാബസ് മനേജ്മെന്റ് സിസ്റ്റം ആയി മൈ.എസ്.ക്യു.എല്‍., അല്ലെങ്കില്‍ പോസ്റ്റ്ഗ്രെ‌സ്ക്യൂല്‍ ഉപയോക്കാവുന്നതാണ്‌. ഗ്നു സാര്‍വ്വജനിക അനുവാദപത്രം പ്രകാരം ഇത് വിതരണം ചെയ്യപ്പെടുന്നു.
"https://ml.wikipedia.org/wiki/മീഡിയവിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്