"പ്രകാശവേഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ബ്ലോഗിന്റെ പകര്‍പ്പ് നീക്കം ചെയ്യുന്നു
വരി 13:
അര നിമിഷം കൊണ്ട് പ്രകാശം 2202 [[യോജന]] കടക്കുന്നു എന്ന രീതിയില്‍ ഒരു പദ്യം സായണന്റെ യജുര്‍ഭാഷ്യത്തില്‍ ഉണ്ട്. ഇത് ഇന്ന് ശാസ്ത്രീയമായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന പ്രകാശവേഗത്തിനോടടുത്താണ്‌<ref name=bharatheeyatha4>{{cite book |last=Azhikode |first= Sukumar|authorlink= സുകുമാര്‍ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 79|chapter= 4-ശാസ്ത്രവും കലയുംlanguage=മലയാളം}}</ref>..
 
== പുറമെ നിന്നുള്ള കണ്ണികള്‍ ==
=== ഖുറാനില്‍ ===
{{ആധികാരികത}}
" അവന്‌ ആകാശത്തുനിന്നും ഭൂമിയിലേക്ക്‌ കര്യങ്ങള്‌ നിയന്ത്രിച്ചു വരുന്നു. പിന്നീട്‌ ഒരു ദിവസം അത്‌ അവങ്കലേക്ക്‌ ഉയറ്‌ന്ന് പോകുന്നു. അതിന്റെ അളവ്‌ ( വലുപ്പം ) നിങ്ങള്‌ എണ്ണിവരുന്ന ആയിരം കൊല്ലമാകുന്നു. ( വിശുദ്ധ ഖുറാന്‍ 32:5 ) "
 
ഭു‌മിയില്‍ നടക്കുന്ന പല കര്യങ്ങള്‍ക്ക് പിന്നിലും മലക്കുകളുടെ പ്രവർത്തനങ്ങളുണ്ടെന്നും ഭുമിയിലെ കരിയങ്ങള്‌ നിയന്ത്രിക്കുന്നതിന്ന് ദൂതന്മാരായി മലക്കുകളെയാണു അല്ലാഹു നിയോഗിച്ചിരിക്കുന്നതെന്നും വിശുദ്ധ ഖുറാനില്‍ നിന്നു തന്നെ നമുക്കു മനസിലാക്കുവാന്‍ സാധിക്കും. ഖുറാന്‍ പറയുന്നു..
"ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവിന്നു സ്തുതി . മലക്കുകളെ ദൂതന്‌മാരാക്കിയവനാണവന്‌. രണ്ടും മൂന്നും നാലും വീതം ചിറകുകളുള്ളവരാണവര്‌. സൃഷ്ടിയില്‌ അവന്‌ ഉദ്ധേശിക്കുന്ന വിധം അവന്‌ വറ്‌ദ്ധിപ്പിക്കുകയും ചെയ്യും. നിശ്ചയമായും അല്ലഹു എല്ലാ കരിയങ്ങള്‌ക്കും കഴിവുറ്റവന്‌ തന്നെ. (35:1) "
 
"നിങ്ങളിലൊരാള്‌ക്ക്‌ മരണം ആസന്നമായിക്കഴിഞ്ഞാല്‌ നമ്മുടെ ദൂതന്‌മാര്‌ അവനെ അതാ പൂറ്‌ണമായും ഏറ്റെടുക്കുന്നു. അതില്‌ യാതൊരു വീഴ്ചയും അവര്‌ വരുത്തുകയില്ല. ( 6:61 ) ".
 
മലക്കുകളെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്‌ പ്രകാശം കൊണ്ടാകുന്നു. പ്രവാചകന്‌ മുഹമ്മദ്‌ നബി (സ) യുടെ വാക്കുകളില്‌ നിന്നും ഇത്‌ വ്യക്തമാകുന്നു. ഇമാം മുസ്ലിം ആയിഷ (റ) യില്‌ നിന്നും റിപ്പോറ്‌ട്ട്‌ ചെയ്ത ഒരു ഹദീസില്‌ മുഹമ്മദ്‌ നബി (സ) ഇപ്രകാരം പറയുന്നു..
 
" മലക്കുകളെ പ്രകാശത്തില്‌ നിന്നും ജിന്നുകളെ അഗ്നിനാളങ്ങളില്‌ നിന്നും മനുഷ്യനെ നിങ്ങള്‌ക്ക്‌ പറഞ്ഞുതന്നതില്‌ ( കളിമണ്ണില്‌) നിന്നും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ( മുസ്ലിം ) "
 
ഒരു വസ്തുവിന്റെ വേഗത കണ്ടെത്തുന്നതിന്‌ ശാസ്ത്രത്തില്‌ ഒരു സൂത്രവാക്യമുണ്ട്‌ .
 
വേഗത ( speed) = ദൂരം (Distance) / സമയം (Time)
 
ഇതു പ്രകാരം ഒരു കാറ്‌ 120 കി.മീ. ദൂരം ഒരു മണിക്കൂറ്‌ കൊണ്ട്‌ ഓടിയെത്തിയാല്‌ ആ കാറിന്റെ വേഗത 120 കി.മീ. / 1 മണിക്കൂറ്‌ ആകുന്നു.
അതായത്‌ 120 കി.മീ. / 60 മിനിറ്റ്‌ = 2 , ഒരു മിനിറ്റില്‌ 2 കി.മീ. വേഗതയില്‌ കാറ്‌ സഞ്ചരിച്ചു.
 
ഇനി മുകളില്‌ കൊടുത്ത ആയത്തുമായി ഈ സൂത്രവക്യത്തെ നമുക്കൊന്നു തരതമ്യം ചെയ്തു നോക്കാം.
 
വേഗത (കര്യങ്ങള്‌) = ദൂരം (ആയിരം കൊല്ലമാകുന്നു ) / സമയം (ഒരു ദിവസം )
 
ഒരു ദിവസം:- ഭുമി സ്വയം ഒരു തവണ കറങ്ങുവാന്‌ എടുക്കുന്ന സമയം, അതായത്‌ 24 മണിക്കൂ‌റ്‌ .‌ കൃത്യമായി പറഞ്ഞാല്‌ 23 മണിക്കൂറും 56 മിനിട്ടും 4.0906 സെക്കന്റും. ഈ സമയത്തെ സെക്കന്റിലേക്ക്‌ മാറ്റിയാല്‌ 86164.0906 സെക്കന്റ്‌.
 
ആയിരം കൊല്ലം :- ഒരു മാസം എന്നു പറഞ്ഞാല്‌ ചന്ദ്രന്‌ ഭൂമിയെ ഒരു തവണ ഭ്രമണം ചെയ്യാന്‌ എടുക്കുന്ന സമയം. ഈ സമയത്തിനുള്ളില്‌ ചന്ദ്രന്‌ സഞ്ചരിക്കുന്ന ദൂരമാണ്‌ ഒരു മാസത്തെ അളവ്‌. അതായത്‌ 2152612.336 കി. മീ.
ഒരു കൊല്ലത്തെ ദൂരം = 2152612.336 * 12 = 25831348.035
 
1000 കൊല്ലത്തെ ദൂരം = 25831348.336 * 1000 = 25831348035.086 കി. മീ.
 
വേഗത(speed) = ദൂരം (Distance) 25831348035.086 കി. മീ. / സമയം (Time) 86164.0906 സെക്കന്റ്‌.
 
അതായത്‌ 25831348035.086 കി. മീ. / 86164.0906 സെക്കന്റ്‌. = 299792.498
 
ചുരുക്കത്തില്‌ പ്രകാശം കൊണ്ട്‌ സൃഷ്ടിക്കപ്പെട്ട മലക്കുകള്‌ അല്ലാഹുവിന്റെ കല്‌പനകളുമായി ആകാശ്ത്തിനും ഭൂമിക്കുമിടയില്‌ രണ്ടും മൂന്നും നാലും അല്ലെങ്കില്‌ അതിനേക്കാള്‌ കൂടുതല്‌ എണ്ണം ചിറകുകള്‌ കൊണ്ട്‌ അതിവേകം ( 299792.498 കി. മീ. / സെക്കെന്റ്‌ ) സഞ്ചരിക്കുന്നു.
 
പ്രകാശ വേഗത:-
299792.457 Km./ Sec. [ US National Bereau of Standerds ]
299792.459 Km./ Sec.[The British National Physical Laboratory]
 
== മറ്റ് ലിങ്കുകള്‍ ==
 
 
"https://ml.wikipedia.org/wiki/പ്രകാശവേഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്