"സംവാദം:ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഹഹ: പുതിയ വിഭാഗം
വരി 67:
 
ഇസ്ലാം മതപ്രചാരണത്തിനു വേണ്ടി മുസ്ലീങ്ങളുടെ മേല്‍ അടിച്ചേല്പിച്ചിട്ടുള്ള ഉത്തരവാദിത്വമാണ് ജിഹാദ്. ഈ വരി കണ്ടപ്പോള്‍ മനസ്സിലായി വിക്കിയുടെ നിലവാരം.ഇംഗ്ലീഷ് വിക്കിയെ തോല്പിച്ചു കളഞ്ഞു. ഞാനിതാ 100 മാര്‍ക്ക് തരുന്നു--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:13, 31 മേയ് 2009 (UTC)
 
== ഇത് വിക്കി നിരക്കുന്നതല്ല ==
 
ഇതിലെ ആദ്യ വാചകം തന്നെ ഇസ്ലാമിലെ ജിഹാദ് എന്ന വീക്ഷണത്തോട് കലഹം കൂട്ടുന്നതാണ്‌. ഒരു തെറ്റ് ബ്രിട്ടാണിക്ക പറഞാലും തെറ്റു തന്നെ.
ഇസ്ലാമിലെ ജിഹാദിനെ നിര്‍വചിക്കാന്‍ ഇസ്ലാമിലെ പ്രമാണങ്ങളെയല്ലെ ആദ്യം ഉദ്ധരിക്കേണ്ടത്. പക്ഷേ ഇവിടെ നേരെ മറിച്ചാണ്‌ കാണുന്നത്.സം‌വാദ താളില്‍ അനൂപ് എടുത്ത് ചേര്‍ത്ത് ദീര്‍ഘമായ ഉദ്ധരണി കുറെയൊക്കെ നീതി പുലര്‍ത്തുന്നു.--[[ഉപയോക്താവ്:Apibrahimk|Apibrahimk]] 14:50, 7 ജൂലൈ 2009 (UTC)
"https://ml.wikipedia.org/wiki/സംവാദം:ജിഹാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ജിഹാദ്" താളിലേക്ക് മടങ്ങുക.