"അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

~
വരി 1:
{{Prettyurl|Algorithm}}
 
[[ചിത്രം:LampFlowchart.svg|thumb|180px|right|ഒരുഅല്‍ഗൊരിതം ചിത്രീകരിക്കാന്‍ ഫ്ലോചാര്‍ട്ട് ഉപയോഗിക്കാം]]
 
ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിര്‍ദ്ധാരണത്തിന്‌ ഉപയോഗിക്കുന്ന നിശ്ചിതമായ ക്രിയകളുടെ ശ്രേണിയാണ്‌ '''അല്‍ഗൊരിതം'''. സാധാരണ ജീവിതത്തില്‍ നാം ചെയ്യാറുള്ള കാര്യങ്ങള്‍ ചെയ്യാനാവശ്യമായ ക്രിയകളെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കാം. ഉദാഹരണമായി, പാചകവിധി ഒരു അല്‍ഗൊരിതമാണ്‌. എങ്കിലും [[ഗണിതം]], [[കം‌പ്യൂട്ടര്‍ സയന്‍സ്]] എന്നിവയിലെ പ്രശ്നനിര്‍ദ്ധാരണരീതിയാണ്‌ സാധാരണയായി ഈ പദം കൊണ്ട് വിവക്ഷ.
Line 9 ⟶ 11:
 
==ഫ്ലോചാര്‍ട്ട്==
[[ചിത്രം:LampFlowchart.svg|thumb|180px|right|ഒരു ഫ്ലോചാര്‍ട്ട്]]
ഒരു അല്‍ഗൊരിതത്തിലെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളും ചിത്രീകരിക്കാന്‍ '''ഫ്ലോചാര്‍ട്ട്''' ഉപയോഗിക്കാം. അല്‍ഗൊരിതത്തിലെ ഘട്ടങ്ങള്‍ ബോക്സുകളായും ഒരു ഘട്ടത്തില്‍ നിന്ന് മറ്റൊരു ഘട്ടത്തിലേക്കുള്ള നീക്കങ്ങള്‍ ശരചിഹ്നങ്ങളായുമാണ്‌ ചിത്രീകരിക്കുക. അല്‍ഗൊരിതം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഇത് സഹായിക്കുന്നു. എങ്കിലും സങ്കീര്‍ണ്ണമായതും ഏറെ ഘട്ടങ്ങളും തീരുമാനപ്രക്രിയകളുള്ളതുമായ അല്‍ഗൊരിതങ്ങളെ ചിത്രീകരിക്കാന്‍ ഇവ അപര്യാപ്തമാണ്‌.
 
"https://ml.wikipedia.org/wiki/അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്