"ഹബിൾ അൾട്രാ ഡീപ് ഫീൽഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
[[അഗ്നികുണ്ഡം നക്ഷത്രരാശി|അഗ്നികുണ്ഡം നക്ഷത്രരാശിയിലെ]] ചെറിയ ഒരു ഭാഗത്തെ [[ചിത്രം|ചിത്രമാണ്‌]] '''ഹബിള്‍ അള്‍ട്രാ ഡീപ് ഫീല്‍ഡ്''', 2003 സെപ്റ്റംബര്‍ 3 മുതല്‍ 2004 ജനുവരി 16 വരെയുള്ള കാലയളവില്‍ [[ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി|ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയില്‍]] നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്, ഇതുവരെ എടുത്തിട്ടുള്ള [[പ്രപഞ്ചം|പ്രപഞ്ച]] ദൃശ്യങ്ങളില്‍ വെച്ച് [[ദൃശ്യപ്രകാശം|ദൃശ്യപ്രകാശത്തിലെടുത്തിട്ടുള്ള]] ഏറ്റവും ആഴമേറിയ ചിത്രമാണിത്, 1,300 കോടി വര്‍ഷം പുറകിലോട്ട് നോക്കുന്നതിന് തുല്യമാണിത് (പ്രപഞ്ചത്തിന്‌ ഏകദേശം 80 കോടി വര്‍ഷം പ്രായം മാത്രം). 10,000 ന്‌ അടുത്ത് [[താരാപഥം|താരാപഥങ്ങള്‍]] ഈ ചിത്രത്തിലുണ്ട്.
 
{{StubAstrostub}}
 
[[വര്‍ഗ്ഗം:ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനി]]
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/414886" എന്ന താളിൽനിന്ന് ശേഖരിച്ചത്