"അൽഗൊരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടങ്ങിയിടുന്നു - വികസിപ്പിക്കണം
 
+
വരി 1:
ഏതെങ്കിലും ഒരു പ്രശ്നത്തിന്റെ നിര്‍ദ്ധാരണത്തിന്‌ ഉപയോഗിക്കുന്ന നിശ്ചിതമായ ക്രിയകളുടെ ശ്രേണിയാണ്‌ '''അല്‍ഗൊരിതം'''. സാധാരണ ജീവിതത്തില്‍ നാം ചെയ്യാറുള്ള കാര്യങ്ങള്‍ (ഉദാ:പാചകം) ചെയ്യാനാവശ്യമായ ക്രിയകളെ സൂചിപ്പിക്കാന്‍ ഈ പദം ഉപയോഗിക്കാമെങ്കിലും [[ഗണിതം]], [[കം‌പ്യൂട്ടര്‍ സയന്‍സ്]] എന്നിവയിലെ പ്രശ്നനിര്‍ദ്ധാരണരീതിയാണ്‌ സാധാരണമായി ഈ പദം കൊണ്ട് വിവക്ഷ.
 
ഇന്ത്യന്‍ ഗണിതശാസ്ത്രത്തെ അറബ് ലോകത്തും അങ്ങനെ പാശ്ചാത്യലോകത്തും എത്തിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച പേര്‍ഷ്യന്‍ [[ജ്യോതിശാസ്ത്രം|ജ്യോതിശാസ്ത്രജ്ഞനും]] ഗണിതശാസ്ത്രജ്ഞനുമായ [[അല്‍-ഖ്വാരിഥ്‌മി|ഇബ്‌നു മൂസ അല്‍-ഖ്വാരിഥ്‌മിയുടെ]] പേരില്‍ നിന്നാണ്‌ അല്‍ഗൊരിതം എന്ന വാക്കിന്റെ ഉദ്ഭവം.
 
[[en:Algorithm]]
"https://ml.wikipedia.org/wiki/അൽഗൊരിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്