"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) കണ്ണിചേര്‍ത്തു
വരി 123:
===അമേരിക്കന്‍ നയത്തിനെതിരെ കാര്‍ട്ടര്‍===
 
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് [[ജോര്‍ജ്ജോര്‍ജ്ജ് ഡബ്ലിയുഡബ്ല്യു. ബുഷ്|ജോര്‍ജ് ബുഷിനെതിരെയും]] അദ്ദേഹത്തിന്റെ [[ഇറാഖ് യുദ്ധം|ഇറാഖ് യുദ്ധത്തേയും]] കാര്‍ട്ടര്‍ വിമര്‍ശിച്ചിരുന്നു. 2003 ല്‍ [[ന്യൂയോര്‍ക്ക് ടൈംസ്|ന്യൂയോര്‍ക്ക് ടൈംസിലെ]] എഡിറ്റോറിയലിലൂടെ ഇറാഖ് യുദ്ധത്തിന്റെ പ്രത്യാഘാതത്തിനെതിരെ കാര്‍ട്ടര്‍ മുന്നറീപ്പ് നല്‍കുകയും അവിടെ സൈനിക നടപടി സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു<ref> Jimmy Carter, [http://query.nytimes.com/gst/fullpage.html?res=9D00EFDE113FF93AA35750C0A9659C8B63)"Just War – or a Just War?"], ''New York Times'', March 9, 2003. Retrieved 08-04-2008. </ref>. 2004 ല്‍ "അസത്യത്തിന്റെയും ദുര്‍‌വ്യാഖ്യാനത്തിന്റെയും അടിസ്ഥാനത്തില്‍" ഇറാഖ് പ്രസിഡന്റ് [[സദ്ദാം ഹുസൈന്‍|സദ്ദാം ഹുസൈനെ]] പുറത്താകുന്നതിനായി യുദ്ധപ്രഖ്യാപനം നടത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും [[ബ്രിട്ടന്‍]] പ്രധാനമന്ത്രി [[ടോണി ബ്ലയര്‍|ടോണി ബ്ലയറേയും]] കാര്‍ട്ടര്‍ അപലപിക്കുകയുണ്ടായി<ref>{{cite news
|url=http://www.washingtonpost.com/wp-dyn/content/article/2006/08/27/AR2006082701094.html
|accessdate=2008-07-05
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്