"അർദ്ധായുസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
വിഘടനമോ ദ്രവീകരണമോ സംഭവിക്കുന്ന ഒരു വസ്തുവിന്റെ മാസ്സ് അതിന്റെ പകുതിയാകാന്‍ എടുക്കുന്ന സമയത്തെയാണ് അര്‍ദ്ധായുസ്സ് എന്നു പറയുന്നത്. [[റേഡിയോ ആക്റ്റിവിറ്റി|റേഡിയോ ആക്തിവതയിലാണ്]] ഇത് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. ഒരു റേഡിയോ ആക്റ്റീവ് വസ്തുവിന്റെ മാസ്സ് അതിന്റെ പകുതിയാകാനെടുക്കുന്ന സമയമാണ് അവിടെ അര്‍ദ്ധായുസ്സായി എടുക്കുന്നത്. രസതന്ത്രത്തില്‍ രാസപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന അഭികാരകങ്ങളുടെ മാസ്സ് കുറയുന്ന നിരക്കിനെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക്സില്‍ പ്രതിരോധ-കപ്പാസിറ്റര്‍ പരിപഥങ്ങളിലും പ്രതിരോധ-ഇന്‍ഡക്റ്റന്‍സ് പരിപഥങ്ങളിലും അതിലൂടെ ഒഴുകുന്ന വൈദ്യുതപ്രവാഹത്തിന്റെ തീവ്രതയുടെ വ്യതിയാനത്തെ സൂചിപ്പിക്കാനും അര്‍ദ്ധായുസ്സ് എന്ന സൂചകം ഉപയോഗിക്കാറുണ്ട്.
 
 
"https://ml.wikipedia.org/wiki/അർദ്ധായുസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്