"ശിവമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ചിത്രം
വരി 40:
ശിവമണിയുടെ ആദ്യകാലത്തെ സംഗീത പരിചയങ്ങള്‍ [[കുന്നക്കുടി വൈദ്യനാഥന്‍]], [[എല്‍. ശങ്കര്‍]] പോലുള്ള സംഗീതപ്രതിഭകളുമൊത്തായിരുന്നു. ഒരിക്കല്‍ [[തബല]] വിദഗ്‌ദ്ധന്‍ [[സക്കീര്‍ ഹുസൈന്‍]] തന്റെ ഒരു പരിപാടിയില്‍ വേദി പങ്കിടുന്നതിനായി ശിവമണിയെ ക്ഷണിക്കുയുണ്ടായി.
 
[[ലൂയിസ് ബാങ്ക്]] ഉള്‍പ്പെടെയുള്ള പലരുമായും ചേര്‍ന്ന് അദ്ദേഹം പരിപാടി നടത്തിയിട്ടുണ്ട്. കൂടാതെ [[എ.ആര്‍. റഹ‌മാന്‍റഹ്മാന്‍‍|എ.ആര്‍. റഹ്‌മാനുമായി]] വിവിധ രാജ്യങ്ങളില്‍ സംഗീത പര്യടനവും ചെയ്തിട്ടുണ്ട്. 'ഏഷ്യ് ഇലക്‌ട്രിക്' എന്ന പേരില്‍ ഒരു സംഗീത ബാന്‍ഡും ശിവമണി നടത്തുന്നു.
 
'റോജ', 'രംഗ് ദെ ബസന്തി' ,'താല്‍' ,'ലഗാന്‍', 'ദില്‍സെ' ,'ഗുരു' ,കാബൂള്‍ എക്സ്പ്രസ്സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങളില്‍ [[ഡ്രം]] വായിച്ചത് ശിവമണിയാണ്‌.''കാദല്‍ റോജാവെ'' ,''പുതു വെള്ളൈ മലൈ'' , ''ചയ്യ ചയ്യ'' തുടങ്ങിയ പാട്ടുകളിലെ സംഗീതത്തിലും ശിവമണിയുടെ സംഭാവനയുണ്ട്.
"https://ml.wikipedia.org/wiki/ശിവമണി" എന്ന താളിൽനിന്ന് ശേഖരിച്ചത്