"പേരാമ്പ്ര (കോഴിക്കോട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
No edit summary
വരി 2:
[[കോഴിക്കോട്]] നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് '''പേരാമ്പ്ര'''. വിനോദസഞ്ചാര പ്രദേശമായ [[പെരുവണ്ണാമുഴി ഡാം]] ഇവിടെ നിന്നും 10 കിലോമീറ്റര്‍ അകലെയാണ്. മലയോര പട്ടണമായ പേരാമ്പ്ര ഈ മേഖലയിലെ പ്രധാന വിപണന കേന്ദ്രം കൂടിയാണ്‌.
 
കോഴിക്കോട് നിന്നും [[പാവങ്ങാട്]]- [[അത്തോളി]]- [[ഉള്ളിയേരി]] വഴി [[വയനാട്|വയനാട്ടിലെ]] [[മാനന്തവാടി|മാനന്തവാടിയിലേക്ക്]] പോകുന്ന സംസ്ഥാനപാത പേരാമ്പ്ര വഴിയാണ്‌ കടന്നുപോകുന്നത്. ഇവിടെ നിന്നും [[വടകര]], [[നാദാപുരം]], [[കൊയിലാണ്ടി]], [[താമരശ്ശേരി]] തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ്സ് സര്‍വ്വീസുണ്ട്.C.K.G Govt. College,perambra higher secondary school,Nochat higher secondary school എന്നിവയാനു perambra യിലെ പ്രധാന വിധ്യാഭ്യാസ സ്താപനഞ്ചല്‍.
[[കോഴിക്കോട്]] ജില്ലയിലെ
 
{{Kerala-geo-stub}}
"https://ml.wikipedia.org/wiki/പേരാമ്പ്ര_(കോഴിക്കോട്)" എന്ന താളിൽനിന്ന് ശേഖരിച്ചത്