"ശംഖുമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 2:
[[ചിത്രം:ശംഖുമുഖംകടല്‍പ്പുറം.jpg|thumb|250px|ശംഖുമുഖം കടല്‍പ്പുറം]]
[[ചിത്രം:Sh-beach1.jpg|thumb|250px|ശംഖുമുഖം കടല്‍ത്തീരത്തെ കല്‍മണ്ഡപം]]
[[ചിത്രം:Meramaid1.jpg|thumb|250px| '''മത്സ്യകന്യക'''യുടെ ഭീമാകാരമായ പ്രതിമ - ശംഖുമുഖം കടല്‍ത്തീരം]]
[[കേരളം|കേരളത്തിലെ]] [[തിരുവനന്തപുരം]] ജില്ലയിലെ ഒരു കടലോരമാണ് '''ശംഖുമുഖം ബീച്ച്'''. തിരുവനന്തപുരം നഗരത്തിന് പടിഞ്ഞാറുവശത്തായി [[തിരുവനന്തപുരം അന്താരാഷ്ട്ര വിമാ‍നത്താവളംവിമാനത്താവളം|തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളവിമാനത്താവളത്തിനു]]ത്തിനു സമീപത്തായി ആണ് ഈ കടല്‍ത്തീരം.
==പ്രത്യേകതകള്‍==
 
നഗരത്തിന്റെ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടല്‍ത്തീരവും വെളുത്ത മണല്‍ത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സാ‍യാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്. വളരെ വൃത്തിയുള്ളതാണ് ഈ കടല്‍ത്തീരം. ജലത്തില്‍ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്. പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] നിര്‍മ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്. കുട്ടികള്‍ക്ക് ഗതാഗത ചിഹ്നങ്ങള്‍ പഠിക്കുന്നതിനുള്ള ‘ജവഹര്‍ലാല്‍ നെഹ്രു ഗതാഗത സിഗ്നല്‍ പാര്‍ക്ക്’ ഇവിടെയാണ്.
 
[[ഇന്ത്യന്‍ വായൂസേന]]യുടെവായുസേന|ഇന്ത്യന്‍ വായൂസേനയുടെ തെക്കന്‍ നാവിക കമാന്റിന്റെ സൈനീക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പ്രശസ്ത ശില്പിയായ [[കാനായി കുഞ്ഞിരാമന്‍]] നിര്‍മ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റര്‍ നീളമുണ്ട്. കുട്ടികള്‍ക്ക് ഗതാഗത ചിഹ്നങ്ങള്‍ പഠിക്കുന്നതിനുള്ള ‘ജവഹര്‍ലാല്‍ നെഹ്രു ഗതാഗത സിഗ്നല്‍ പാര്‍ക്ക്’ ഇവിടെയാണ്.
 
[[ഇന്ത്യന്‍ വായൂസേന]]യുടെ തെക്കന്‍ നാവിക കമാന്റിന്റെ സൈനീക വിമാനത്താവളം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
 
[[ചിത്രം:Meramaid1.jpg|thumb|250px| '''മത്സ്യകന്യക'''യുടെ ഭീമാകാരമായ പ്രതിമ - ശംഖുമുഖം കടല്‍ത്തീരം]]
 
== എത്തിച്ചേരാനുള്ള വഴി ==
"https://ml.wikipedia.org/wiki/ശംഖുമുഖം" എന്ന താളിൽനിന്ന് ശേഖരിച്ചത്