"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
വരി 49:
 
ഇവര്‍ തമ്മിലുള്ള സൗഹൃദം ഗ്രാമത്തില്‍ സംസാര വിഷയമാവുകയും ബാലന്‍ ഗ്രാമീണരുടെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുന്നു.സാമ്പത്തികമായോ മറ്റു തരത്തിലുള്ളതോ ആയ എന്തു സഹായവും ബാലന് ചെയ്തുകൊടുക്കാന്‍ ഗ്രാമീണര്‍ തിടുക്കം കൂട്ടുന്നു. പിന്നീടങ്ങോട്ട് ഭാഗ്യ ദിനങ്ങളാണ്‌ ബാലനും കുടുംബത്തിനും.
പക്ഷേ ഒരു സത്യമുണ്ട് ബലന്‍ ഒരിക്കലും സൂപ്പര്‍സ്റ്റാറുമായുള്ള തന്റെ ഉറ്റബന്ധം ഗ്രാമത്തിലെ ആരോടും വെളിപ്പെടുത്തിയിരുന്നില്ല.പിന്നെങ്ങനെ ഇവര്‍ തമ്മിലുള്ള സൗഹൃദം ജനങ്ങള്‍ അറിയും എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു. ഉറ്റബന്ധത്തിന്റെ ഈ കഥകളൊക്കെ ഒരു സാധാരണ ഗ്രാമീണന്റെ ജീവിതത്തിത്തെ എങ്ങനെ ദോശകരമായിദോഷകരമായി ബാധിക്കാം എന്നാണ്‌ കഥാകൃത്ത്‌ പറയാന്‍ ശ്രമിക്കുന്നത്.
 
പണം പലിശക്ക്‌ കൊടുക്കുന്ന ഗ്രാമത്തിലെ ഈപ്പച്ചന്‍ മുതലാളി ഒരു തിരിയുന്ന കസേരയും മറ്റു പുതിയ ഉപകരാണങ്ങളും നല്‍കി ബാലനെ സഹായിക്കുന്നു.സൂപ്പര്‍ സ്റ്റാറിനെ ഒന്ന് അടുത്തുകാണുന്നതിന്‌ വേണ്ടി ഗ്രാമത്തിലെ ഓരോര്‍ത്തര്‍ക്കും ബാലനെ സഹായിക്കണമെന്നത് ഒരു സ്വകാര്യ ആഗ്രഹമാണ്‌.ദാസനെ പോലുള്ള ചിലര്‍ക്ക് ബാലനുമായുള്ള ബന്ധമുയോഗിച്ച് സൂപ്പര്‍സ്റ്റാറിനെകൊണ്ട് അദ്ദേഹത്തിന്റെ പുതിയ പടത്തെ കുറിച്ച് രണ്ട് വാക്ക് എഴുതിപ്പിക്കണമെന്നുണ്ട്.ഇതിനെല്ലാമുപരിയായി ബാലന്‍ സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ കണ്ട് തന്റെ പരിചയം പുതുക്കുന്നതിന്‌ മടിച്ചു നില്‍ക്കുന്നു.എല്ലാദിവസവും കാണുന്ന ഗ്രാമീണരില്‍ നിന്ന് അശൊക്‌രാജ് തന്നെ എങ്ങനെ തിരിച്ചറിയും എന്നതാണ്‌ ബാലനെ കുഴക്കുന്ന സംശയം.ഇത് ബാലന്‌ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്‌. അശോക്‌രാജുമായുള്ള ഇല്ലാത്ത ബന്ധത്തെ സംബന്ധിച്ച് പറഞ് ബാലന്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങളിലാകെ പ്രചരിക്കുകയാണ്‌.
"https://ml.wikipedia.org/wiki/കഥ_പറയുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്