"തെയ്‌ബ്‌ മേത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
==ജീവിതരേഖ==
[[ഗുജറാത്ത്|ഗുജറാത്തിലെ]] കപദ്വഞ്ജില്‍ 1925-ലാണ് തെയ്‌ബ്‌ മേത്ത ജനിച്ചത്. കരിയറിന്റെ തുടക്കത്തില്‍ ഒരു സിനിമാ ലബോറട്ടറിയില്‍ ഫിലിം എഡിറ്ററായി സേവനമനുഷ്ഠിച്ചു. പിന്നീട് ചിത്രകലയില്‍ തല്പരനായ ഇദ്ദേഹം 1952-ല്‍ സര്‍ ജെ.ജെ. സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടി.<ref name="cmc-1">{{cite web|url=http://www.contemporaryindianart.com/tyeb_mehta.htm|title=Tyeb Mehta|publisher=20th Century Museum of Contemporary Indian Art.|language=English|accessdate=2009-07-02}}</ref>
 
==ചിത്രകലയില്‍==
2008 ജൂണിലെ ക്സ്രിസ്റ്റീസ് ചിത്രപ്രദര്‍ശനത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വലിയ തുകയ്ക്ക് ലേലത്തില്‍ പോയ ചിത്രം തെയ്‌ബ്‌ മേത്തയുടേതായിരുന്നു. ഏതാണ്ട് 20 ലക്ഷം ഡോളറിനാണ് ഇദ്ദേഹത്തിന്റെ ചിത്രം ഈ ലേലത്തില്‍ വിറ്റുപോയത്. 2002-ല്‍ത്തന്നെ ''സെലിബ്രേഷന്‍'' എന്ന ചിത്രത്തിലൂടെ ക്രിസ്റ്റീസിലെ താരമായി മേത്ത മാറിയിരുന്നു.<ref>{{cite news
|last = Rajamani
|first = Radhika
|url = http://www.hinduonnet.com/thehindu/mp/2003/01/22/stories/2003012200460100.htm
|title = Artist for all times
|work = [[The Hindu]]
|date = [[2003-01-23]]
|accessdate = 2006-06-17
}}</ref>
2005 മേയില്‍ ഇന്ത്യയിലെ സഫ്രണ്‍ആര്‍ട്ടിന്റെ ഓണ്‍ലൈന്‍ ലേലത്തില്‍ അദ്ദേഹത്തിന്റെ ''കലി'' എന്ന ചിത്രം ഏകദേശം പത്ത് ലക്ഷം രൂപയ്ക്ക് വിറ്റഴിഞ്ഞു.<ref>{{cite news
|url = http://timesofindia.indiatimes.com/articleshow/1116251.cms
|title = Tyeb Metha's ''Kali'' fetches Rs 1 crore
|work = [[Times of India]]
|date = [[2005-05-20]]
}}</ref> പുരാണകഥാപാത്രങ്ങളായ മഹിഷാസുരനെയും ദുര്‍ഗ്ഗാദേവിയെയും കഥാപാത്രങ്ങളായി ഇദ്ദേഹം വരച്ച ചിത്രം 1.584 മില്യണ്‍ ഡോളറുകള്‍ക്ക് വിറ്റഴിയുകയുണ്ടായി.<ref>{{cite news
|url = http://www.deccanherald.com/deccanherald/may282006/sundayherald1132172006527.asp
|title = Bull run in art bazaar
|work = [[Deccan Herald]]
|date = [[2005-05-28]]
|accessdate = 2006-06-17
}}</ref><ref> {{cite news
|last = Sengupta
|first = Somini
|url = http://www.nytimes.com/2006/01/24/arts/design/24tyeb.html?ex=1295758800&en=50eb5eb53269a7ea&ei=5090&partner=rssuserland&emc=rss
|title = Indian Artist Enjoys His World Audience
|work = [[New York Times]]
|date = [[2006-01-26]]
|accessdate = 2006-06-17
}}</ref><ref> {{cite news
|url = http://www.rediff.com/money/2005/sep/22look.htm
|title = Tyeb Mehta painting fetches $1.54 million
|work = [[Rediff.com]]
|date = [[2005-09-22]]
|accessdate = 2006-06-17
}}</ref>
2005 ഡിസംബറില്‍ ഇദ്ദേഹത്തിന്റെ ''ജെസ്ച്വര്‍'' എന്ന ചിത്രം 3.1 കോടി രൂപയ്ക്കാണ് വിറ്റഴിഞ്ഞത്. <ref>{{cite news
|url = http://www.rediff.com/news/2005/dec/05tyeb.htm
|title = Tyeb Mehta painting sold for Rs. 3.1 crore
|work = [[Rediff.com]]
|date = [[2005-12-05]]
|accessdate = 2006-06-17
}}</ref>
 
ചിത്രകലയിലെ സംഭാവനകള്‍ മാനിച്ച് ഭാരതസര്‍ക്കാര്‍ 2007-ല്‍ മേത്തയ്ക്ക് [[പത്മഭൂഷണ്‍]] ബഹുമതി നല്കി ആദരിച്ചു.
 
== അവലംബം==
"https://ml.wikipedia.org/wiki/തെയ്‌ബ്‌_മേത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്